മീഡിയാ മിനിസ്ട്രിയുടെ ആദ്യ രൂപതാതല കാര്യനിർവഹണ സമിതി യോഗം നാളെ
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ മീഡിയാ മിനിസ്ട്രിയുടെ ആദ്യ എക്സിക്യൂട്ടീവ് ബോഡി മീറ്റിംഗ് 12 ജൂലൈ 2025 രണ്ടാം ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് മീഡിയാ ഓഫീസിൽ നടക്കും. മീഡിയാ മിനിസ്ട്രിയുടെ രൂപതാതല കാര്യനിർവഹണ സമിതി അംഗങ്ങളും ഫെറോനാതല മീഡിയാ ഡയറക്ടർ അച്ചന്മാരും തെരെഞ്ഞെടുക്കപ്പെട്ട രൂപതാസമിതി അംഗങ്ങളും ഫെറോനാതല മീഡിയാ സെക്രട്ടറിമാരും ചേർന്നതാണ് രൂപതാതല കാര്യനിർവഹണ സമിതിയെന്ന് രൂപതാ മീഡിയാ മിനിസ്ട്രി ഡയറക്ടർ ഫാ.ജസ്റ്റിൻ ഡൊമിനിക്ക് പറഞ്ഞു. രൂപതാതല കാര്യനിർവഹണ സമിതി അംഗങ്ങൾചാൻസിലർ : വെരി.റവ.ഡോ.ജോസ് […]







