Word of God

ആഗമനകാലം ഒന്നാം വാരം : വ്യാഴം

ഒന്നാം വാരം : വ്യാഴം ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (വിശ്വസ്തത പാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു പ്രവേശിക്കാൻ വാതിലുകൾ തുറക്കുവിൻ) അക്കാലത്ത്, യൂദാദേശത്ത് ഈ കീർത്തനം ആലപിക്കും: നമുക്കു പ്രബലമായ ഒരു നഗരമുണ്ട്. കർത്താവ് നമ്മുടെ രക്ഷയ്ക്കുവേണ്ടി കോട്ടകൾ ഉയർത്തിയിരിക്കുന്നു. വിശ്വസ്തത പാലിക്കുന്ന നീതിനിഷ്‌ഠമായ ജനതയ്ക്കു പ്രവേശിക്കാൻ വാതിലുകൾ തുറക്കുവിൻ. അങ്ങിൽ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിൻ്റെ തികവിൽ സംരക്‌ഷിക്കുന്നു. എന്തെന്നാൽ, അവൻ അങ്ങിൽ ആശ്രയിക്കുന്നു. കർത്താവിൽ എന്നേക്കും ആശ്രയിക്കുവിൻ; ദൈവമായ കർത്താവ് ശാശ്വതമായ അഭയശിലയാണ്. ഗിരിശൃംഗത്തിൽ […]

Word of God

ആഗമനകാലം – ഒന്നാം വാരം തിങ്കൾ

ഒന്നാം വാരം തിങ്കൾ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (2 : 1-5) (കർത്താവ് സകലജാതികളെയും ദൈവരാജ്യത്തിന്റെ നിത്യസമാധാനത്തിൽ ശേഖരിക്കുന്നു) യൂദായെയും ജറുസലേമിനെയുംകുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്: അവസാനനാളുക ളിൽ കർത്താവിന്റെ ആലയം സ്‌ഥിതിചെയ്യുന്ന പർവതം എല്ലാ പർവതങ്ങൾക്കും മുകളിൽ ഉയർന്നു നില്ക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും, അനേകം ജനതകൾ പറയും: വരുവിൻ, നമുക്ക് കർത്താവിൻെറ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവ ത്തിന്റെ ഭവനത്തിലേക്ക്, പോകാം. അവിടന്ന് തന്റെ മാർഗ ങ്ങൾ നമ്മെ പഠിപ്പിക്കും. […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.