Parish

KLCA സമുദായ ദിനം ആചരിച്ചു

ഷീജാ രാജ് പേയാട് : പേയാട് സെന്റ് സേവ്യർസ് പള്ളിയിൽ ഡിസംബർ 14 ഞായറാഴ്ച KLCA സമുദായ ദിനം ആചരിച്ചു. ഇടവക വികാരി ജസ്റ്റിൻ ഡൊമനിക് അച്ചന്റെ സാന്നിധ്യത്തിൽ KLCA പ്രസിഡന്റ് ശ്രീ സൈമൺ വെർജ് പതാക ഉയർത്തി. ജസ്റ്റിൻ അച്ചൻ മുഖ്യപ്രഭാഷണം നടത്തി. അന്നേ ദിവസത്തെ ദിവ്യബലിക്ക് KLCA അംഗങ്ങൾ ദിവ്യബലിയ്ക്ക് ക്രമീകരണങ്ങൾ ചെയ്തു . ദിവ്യബലി മധ്യേ കെ.ആർ.എൽ.സി.സി. നൽകിയ സമുദായദിന ഇടയ ലേഖനം വായിച്ചു. സമുദായം നേരിടുന്ന വെല്ലുവിളികളും ആകുലതകളും ആശയങ്ങളും, ഉദ്ദേശലക്ഷ്യങ്ങളും […]

Word of God

ആഗമനകാലം മൂന്നാം വാരം : ചൊവ്വ വചനവായന

മൂന്നാം വാരം : ചൊവ്വ ഒന്നാം വായന സെഫാനിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (കർത്താവു നല്‌കുന്ന രക്ഷ എല്ലാ വിനീതരുടേതുമായിരിക്കും) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ധിക്കാരിയും മലിനയും മർദിക്കുന്നവളുമായ നഗരത്തിനു ദുരിതം! അവൾ ആരു പറഞ്ഞാലും കേൾക്കുകയില്ല. അവൾ ശിക്‌ഷണത്തിനു വഴങ്ങുന്നില്ല. അവൾ കർത്താവിൽ ആശ്രയിക്കുന്നില്ല. തന്റെ ദൈവത്തിങ്കലേക്ക് അവൾ തിരിയുന്നില്ല. കർത്താവിന്റെ നാമം ജനതകൾ വിളിച്ചപേക്‌ഷിക്കാനും ഏകമനസ്സോടെ അവിടത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാൻ അവരുടെ അധരങ്ങൾ ശുദ്‌ധീകരിക്കും. എത്യോപ്യയിലെ നദികൾക്കപ്പുറത്തുനിന്ന് എന്റെ അപേക്ഷകർ, എന്റെ […]

Parish

കട്ടയ്ക്കോട് ഇടവകയിൽ മെഗാ സമ്മാനോത്സവ പദ്ധതിക്ക്‌ സമാപനമായി

സിമി സെൽവെസ്റ്റർ കട്ടയ്ക്കോട്: അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിൻ്റെ നാമത്തിൽ സ്ഥാപിതമായ കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയുടെ പുന:ർനിർമ്മാണ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം നടത്തിവന്ന മെഗാ സമ്മാന പദ്ധതി സമാപിച്ചു. പത്താമത്തെയും അവസാനത്തെയും സമ്മാനോത്സവം ഡിസംബർ 14 ഞായറാഴ്ച ഉച്ചക്ക് 1.00 മണിക്ക് കട്ടയ്ക്കോട് MGDM പാരിഷ് ഹാളിൽ നടന്നു. പള്ളിനിർമ്മാണ കമ്മിറ്റി കൺവീനർ സുരേഷ് എൽ. ബി. സ്വാഗതം ആശംസിക്കുകയും ഇടവക വികാരി ഫാ. ജോയി സാബു വൈ. എസ്‌. സമ്മാനോത്സവം ഉത്ഘാടനം ചെയ്യുകയും ചെയ്തു. […]

Parish

NET വിജയികൾക്ക് ആദരവ് നല്കി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ നെയ്യാറ്റിൻകര രൂപത എഡ്യൂക്കേഷൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ (നെറ്റ്) നേതൃത്വത്തിൽ ഇടവക തലത്തിൽ നടത്തിയ നോളേജ് ക്ലബ് പരീക്ഷ വിജയികൾക്ക് 7 ഞായറാഴ്ച്ച ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിൽ ആദരവ് നല്കി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉന്നത വിദ്യാഭ്യാസ മേഖലക്കളിൽ പ്രശോഭിക്കുവാൻ സമുദായ മക്കളെ കരുത്തരാക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ നോളേജ് ക്ലബ് നടത്തുന്നതെന്ന് ഇടവക […]

Word of God

ആഗമനകാലം മൂന്നാം വാരം : തിങ്കൾ വചനവായന

മൂന്നാം വാരം : തിങ്കൾ ഒന്നാം വായന സംഖ്യയുടെ പുസ്‌തകത്തിൽനിന്ന് (യാക്കൊബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും) ആ ദിവസങ്ങളിൽ ബാലാം കണ്ണുകളുയർത്തി; ഗോത്രങ്ങൾ അനുസരിച്ച് ഇസ്രായേൽ പാളയമടിച്ചിരിക്കുന്നതു കണ്ടു. ദൈവത്തിന്റെ ആത്‌മാവ് അവന്റെമേൽ ആവസിച്ചു. അവൻ പ്രവചിച്ചു പറഞ്ഞു: ബയോറിൻ്റെ മകൻ ബാലാമിന്റെ പ്രവചനം, ദർശനം ലഭിച്ചവന്റെ പ്രവചനം. ദൈവത്തിന്റെ വാക്കുകൾ ശ്രവിച്ചവൻ, സർവശക്തനിൽനിന്നു ദർശനം സിദ്‌ധിച്ചവൻ, തുറന്ന കണ്ണുകളോടെ സമാധിയിൽ ലയിച്ചവൻ പ്രവചിക്കുന്നു: യാക്കോബേ, നിന്റെ കൂടാരങ്ങൾഎത്ര മനോഹരം! ഇസ്രായേലേ, നിൻ്റെ പാളയങ്ങളും വിശാലമായ താഴ്വ‌രപോലെയാണവ; […]

Word of God

ആഗമനകാലം : മൂന്നാം ഞായർ വചനവായന

മൂന്നാം വാരം ഞായർ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (ദൈവം തന്നെ വന്നു നമ്മെ രക്ഷിക്കും) വിജനദേശവും വരണ്ട പ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും. കുങ്കുമ ച്ചെടിപോലെ, സമൃദ്‌ധമായി പൂവിട്ട് അതു പാടി ഉല്ലസിക്കും. ലബനോൻ മഹത്ത്വവും കാർമെലിന്റെയും ഷാരോന്റെയും പ്രതാപവും അതിനു ലഭിക്കും. അവ കർത്താവിന്റെ മഹത്ത്വം, നമ്മുടെ ദൈവത്തിന്റെ പ്രതാപം ദർശിക്കും. ദുർബല കരങ്ങൾ ശക്തിപ്പെടുത്തുകയും ബലഹീനമായ കാല് മുട്ടുകൾ ഉറപ്പിക്കുകയും ചെയ്യുവിൻ. ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിൻ; ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിൻ. […]

Word of God

ആഗമനകാലം രണ്ടാം വാരം : ശനി വചനവായന

രണ്ടാം വാരം : ശനി ഒന്നാം വായന പ്രഭാഷകന്റെ പുസ്‌തകത്തിൽനിന്ന് (ഇസ്രായേലിന്റെ പരിശുദ്ധനാണ് നിൻ്റെ രക്ഷകൻ) അക്കാലത്ത്, പ്രവാചകനായ ഏലിയാ അഗ്നിപോലെ പ്രത്യക്ഷപ്പെട്ടു; അവൻെറ വാക്കുകൾ പന്തംപോലെ ജ്വലിച്ചു. അവൻ അവരുടെമേൽ ക്‌ഷാമം വരുത്തി; അവന്റെ തീക്‌ഷണതയിൽ അവരുടെ എണ്ണം ചുരുങ്ങി. കർത്താവിന്റെ വാക്കുകൊണ്ട് അവൻ ആകാശവാതിലുകൾ അടച്ചു. മൂന്നു പ്രാവശ്യം അഗ്നനിയിറക്കി. ഏലിയാ, അദ്ഭുത പ്രവൃത്തികളിൽ നീ എത്ര മഹത്ത്വമുള്ളവൻ! അത്തരം പ്രവ്യത്തികളുടെ പേരിൽ അഭിമാനിക്കാൻ കഴിയുന്നവർ മറ്റാരുണ്ട്? ആഗ്നേയാശ്വങ്ങളെ ബന്‌ധിച്ച രഥത്തിൽ അഗ്‌നിയുടെ ചുഴലിക്കാറ്റിലാണല്ലോ […]

Diocese

ഫാ.വിജിൻ എസ്. ആഞ്ചലോസിന്റെ മാതാവ്‌ നിര്യാതയായി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ വൈദീകനും നെടുമങ്ങാട് ഇടവക വികാരിയുമായ വിജിൻ എസ്. ആഞ്ചലോസിന്റെ മാതാവ്‌ ചെങ്കൽ പാഞ്ചിവിളാകം വിബിൻ ഭവനിൽ ശാന്ത കെ. നിര്യാതയായി, 58 വയസായിരുന്നു. ഏതാനും ദിവസങ്ങളായി ശാരീരികാസ്വാസ്ഥ്യംമൂലം ചികിത്സയിലായിരുന്നു. ഇന്ന് (12/12/2025) വൈകുന്നേരം 4 മണിക്ക് കുഴിച്ചാണി സെയിന്റ് ജോസഫ് പള്ളിയിൽ മൃതസംസ്കാര കർമ്മശുശ്രൂഷകൾ നടക്കും. ദിവ്യബലിക്ക് ശേഷം വീട്ടുവളപ്പിലാണ് സംസ്ക്കാരം നടക്കുക. ചെങ്കൽ പാഞ്ചിവിളാകം വിബിൻ ഭവനിൽ ആഞ്ചലോസാണ് ഭർത്താവ്. ഫാ. വിജിൻ എസ്. ആഞ്ചലോസ്, വിബിൻ, വിജിനി […]

Parish

വ്യത്യസ്തമാക്കുന്ന കരോൾ സംഘങ്ങൾ

സ്വന്തം ലേഖകൻ പേയാട്: കട്ടക്കോട് ഫൊറോനയിലെ മൈലാടി ഇടവകയിൽ ആകർഷകമായ യൂണിഫോമും കരോൾ ഗാന പുസ്തകവും ഒരുക്കി വ്യത്യസ്തമാവുകയാണ് കരോൾ സംഘങ്ങൾ. ഇടവക വികാരി ഫാ.സാബുക്രിസ്റ്റിയുടെ നേതൃത്വത്തിലാണ് കരോൾ സംഘത്തിന് യൂണിഫോമും കരോൾ ഗാന പുസ്തകവും ഒരുക്കപ്പെട്ടത്. കരോൾ സംഘങ്ങൾ വീടുകളിലേക്ക് പോകുന്നത് ക്രിസ്തുവിന്റെ വരവ് അറിയിക്കാനാണെന്നും ഉണ്ണിയേശുവിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലേക്ക് മറ്റുള്ളവരെ ആനയിക്കാനുമാണെന്ന ബോധ്യം ആദ്യം ഉണ്ടാകേണ്ടത് കരോൾ സംഘത്തിനാണെന്നും അതിനാലാണ് ഒരുക്കത്തിന്റെ ഭാഗമായും അച്ചടക്കത്തിന്റെ ഭാഗമായും യൂണിഫോമും കരോൾ ഗാന പുസ്തകവും ഒരുക്കിയതെന്ന് ഫാ.സാബുക്രിസ്റ്റി […]

Diocese

ക്രിസ്തുമസിന്റെ വരവ് അറിയിച്ചുകൊണ്ട് കരോൾ സംഘങ്ങൾ സജീവമായി

വിജയനാഥ് വി. നെയ്യാറ്റിൻകര: ക്രിസ്തുമസിന്റെ വരവ് അറിയിച്ചുകൊണ്ട് കരോൾ സംഘങ്ങൾ ഭവനങ്ങളിൽ എത്തിത്തുടങ്ങി. ആഗമനകാലത്തോടെ പള്ളികളിൽ നിന്ന് ക്രിസ്തുമസ് പാപ്പയും പാട്ടും ഡാൻസും ബാൻഡുമായി മധുരവും സമ്മാനവും നൽകി ആലോഷമാക്കുകയാണ് സംഘങ്ങൾ. നെയ്യാറ്റിൻകര രൂപതയിലെ പള്ളികളിൽ ഡിസംബർ ആദ്യവാരത്തോടെതന്നെ കരോൾ സംഘങ്ങൾ വീടുകൾ സന്ദർശിച്ച് തുടങ്ങി. ഡിസംബർ 24-ന് മുൻപ് പൂർത്തിയാക്കാൻ സാധിക്കുന്ന രീതിയിലാണ് കരോൾ സന്ദർശങ്ങൾ ക്രമീകരിക്കുക. പള്ളികളുടെ പ്രത്യേകതകളനുസരിച്ച് ബി.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തിലോ ഇടവക കൗൺസിലിന്റെ നേരിട്ടുള്ള നിയതന്ത്രണത്തിലോ ആയിരിക്കും കരോൾ സംഘങ്ങൾ പ്രവർത്തിക്കുക

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.