Diocese

ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ നെയ്യാറ്റിന്‍കര രൂപതയെ സ്നേഹത്തോടെ നയിച്ച പിതാവ്; കെ.സി.ബി.സി. പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍

സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: ബിഷപ്പ് വിന്‍സെന്റ് സാമുവല്‍ നെയ്യാറ്റിന്‍കര രൂപതയെ സ്നേഹത്തോടും വാത്സല്ല്യത്തോടും നയിച്ച പിതാവെന്ന് കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍. 29 വർഷം അജപാലന ദൗത്യം നിര്‍വ്വഹിച്ച പിതാവ് ഇടയ ദൗത്യം നിര്‍വ്വഹിക്കുന്നവര്‍ക്ക് മാതൃകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ബിഷപ്പ് വിന്‍സെന്റ് സാമുവലിന്റ് പൗരോഹിത്യ സുവണ ജൂബിലി ആഘോഷങ്ങളുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇശ്ചാശക്തിയോടെ നെയ്യാറ്റിന്‍കര രൂപതയെ നയിച്ച ഇടയ ശ്രേഷ്ടനാണ് ഡോ.വിന്‍സെന്‍റ് സാമുവലെന്ന് മുഖ്യ സന്ദേശം നല്‍കിയ പ്രതിപക്ഷ […]

Diocese

ബിഷപ്പ് വിന്‍സെന്റ് സാമുവലിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ മുന്‍ അധ്യക്ഷൻ അഭിവന്ദ്യ ബിഷപ്പ് വിന്‍സെന്റ് സാമുവൽ പിതാവിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു. നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ വിന്‍സെന്റ് സാമുവല്‍ പിതാവ് അര്‍പ്പിച്ച ദിവ്യബലിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ആമുഖ സന്ദേശവും പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ.സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ വചന സന്ദേശവും നല്‍കി. കെ.സി.ബി.സി. പ്രസിഡന്റ് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷൻ ഡോ.ഡി.സെല്‍വരാജന്‍, പാറശാല രൂപതാമെത്രാൻ തോമസ് മാര്‍ […]

Parish

സെന്റ് ജൂഡ് പള്ളിയിൽ ക്രിസ്മസ് കരോൾ

റിനു എസ്. ജസ്റ്റസ് പേയാട്: സെന്റ് ജൂഡ് നഗർ, സെന്റ് ജൂഡ് പള്ളിയിലെ ഈ വർഷത്തെ ക്രിസ്മസ് കരോൾ ഡിസംബർ 13 ശനിയാഴ്ച്ച ആരംഭിച്ചു, 21 ഞായറാഴ്ച സമാപിക്കും. എല്ലാദിവസവും വൈകുന്നേരം 6.30 ന് പള്ളിയിൽ നിന്നും ആരംഭിക്കുന്ന രീതിയിലാണ് കരോൾ ക്രമീകരിച്ചത്. ബി.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കരോളിന് അതാത് ബി.സി.സി.കൾ നൽകുന്ന പിന്തുണയും അംഗങ്ങളുടെ സജീവ പങ്കാളിത്തവും ശ്രദ്ധേയമാണ്.

Word of God

ആഗമനകാലം ഡിസംബർ 20 വചനവായന

മൂന്നാം വാരം ശനി ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്ത‌കത്തിൽനിന്ന് (ഒരു കന്യക ഗർഭം ധരിക്കും) അക്കാലത്ത്, കർത്താവ് ആഹാസിനോട് അരുൾ ചെയ്തു: നിന്റെ ദൈവമായ കർത്താവിൽ നിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ. ആഹാസ് പ്രതിവചിച്ചു: ഞാൻ അത് ആവശ്യപ്പെടുകയോ കർത്താവിനെ പരീക്‌ഷിക്കുകയോ ഇല്ല. അപ്പോൾ ഏശയ്യാ പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്‌ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ, എന്റെ ദൈവത്തിന്റെ ക്‌ഷമ പരീക്‌ഷിക്കുന്നത്? അതിനാൽ, കർത്താവുതന്നെ നിനക്ക് അടയാളം തരും. […]

Word of God

ആഗമനകാലം ഡിസംബർ 19 വചനവായന

മൂന്നാം വാരം : വെള്ളി ഒന്നാം വായന ന്യായാധിപന്മാരുടെ പുസ്‌തകത്തിൽനിന്ന് (സാംസന്റെ ജനനം ദൈവദൂതൻ അറിയിക്കുന്നു.) അക്കാലത്ത്, സോറായിൽ ദാൻഗോത്രക്കാരനായ മനോവ എന്നൊരാൾ ഉണ്ടായിരുന്നു. അവന്റെ ഭാര്യ വന്ധ്യയായിരുന്നു. അവൾക്കു മക്കളില്ലായിരുന്നു. കർത്താവിന്റെ ദൂതൻ അവൾക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: നീ വന്ധ്യയാണ്; നിനക്ക് മക്കളില്ല. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട് നീ സുക്ഷിക്കണം. വീഞ്ഞോ വീര്യമുള്ളപാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്റെ തലയിൽ ക്ഷൗരക്കത്തി […]

Diocese

വിൻസെന്റ് സാമുവൽ പിതാവിന്റെ പൗരോഹിത്യ സുവർണജൂബിലി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത മുൻഅധ്യഷൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷം ഡിസംബർ 19 വെള്ളിയാഴ്ച നടക്കും. നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കുന്ന പരിപാടിയിൽ അഭിവന്ദ്യ പിതാക്കന്മാരും രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് മുഖ്യകാർമികനാകും പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് വചനസന്ദേശം നൽകും. അഭിവന്ദ്യ സെൽവരാജൻ പിതാവും കൊല്ലം രൂപതാ മുൻമെത്രാൻ […]

Word of God

ആഗമനകാലം ഡിസംബർ 18 വചനവായന

മൂന്നാം വാരം ബുധൻ ഒന്നാം വായന ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ഞാൻ ദാവീദിന്റെ വംശത്തിൽ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു.) ഇതാ, ഞാൻ ദാവീദിന്റെ വംശത്തിൽ നീതിയുടെ ശാഖ കർത്താവ് അരുൾചെയ്യുന്നു. മുളപ്പിക്കുന്ന ദിവസം വരുന്നു അവൻ രാജാവായി വാഴുകയും ബുദ്‌ധിപൂർവം ഭരിക്കുകയും ചെയ്യും, നാട്ടിൽ നീതിയും ന്യായവും അവൻ നടപ്പാക്കും. അവൻെറ നാളുകളിൽ യൂദാ രക്‌ഷിക്കപ്പെടും; ഇസ്രായേൽ സുരക്ഷിതമായിരിക്കും . കർത്താവാണു ഞങ്ങളുടെ നീതി എന്ന പേരിലായിരിക്കും അവൻ അറിയപ്പെടുക. ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു കുട്ടിക്കൊണ്ടുവന്ന […]

Forane

വ്ളാത്താങ്കര ഫൊറോന ലിറ്റിൽവേ അനിമേറ്റർമാർക്കും കുട്ടികൾക്കും മത്സരങ്ങൾ സംഘടിപ്പിച്ചു

വിശാഖ് വി.സി. വ്ളാത്താങ്കര: വ്ളാത്താങ്കര ഫൊറോന ചിൽഡ്രൻസ് കമ്മിഷന്റെയും ആരാധന കമ്മിഷന്റെയും നേതൃത്വത്തിൽ ലിറ്റിൽ വെ കുട്ടികൾക്കും ആനിമേറ്റർമാർക്കും ഉപന്യാസ മത്സരവും കുട്ടികൾക്കായുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു. മത്സരങ്ങൾ വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ചാണ് നടത്തിയത്. വിവിധ ഇടവകകളിൽ മത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച കുട്ടികളാണ് പ്രസ്തുത മത്സരങ്ങളിൽ പങ്കെടുത്തത്. മത്സരങ്ങൾ ഫൊറോന സമിതി നേതൃത്വം നൽകുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

Forane

വ്ളാത്താങ്കര ഫൊറോന ജീസസ് ഫ്രണ്ട്സ് സെമിനാർ സംഘടിപ്പിച്ചു

വിശാഖ് വി.സി. വ്ളാത്താങ്കര: വ്ളാത്താങ്കര ഫൊറോന ദൈവവിളി കമ്മിഷന്റെ നേതൃത്വത്തിൽ ജീസസ് ഫ്രണ്ട്സ് സെമിനാർ ഉദിയൻകുളങ്ങര സെന്റ് മേരീസ് പള്ളിയിൽ സംഘടിപ്പിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി 132 കുട്ടികൾ സെമിനാറിൽ സജീവമായി പങ്കെടുത്തു. ‘ആരാധനാക്രമം അനുഭവമാക്കുന്ന കുട്ടികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി അജുവും ദിവ്യയും കുട്ടികൾക്ക് പ്രചോദനകരമായ ക്ലാസുകൾ നയിച്ചു. ആരാധനയുടെ അർത്ഥവും അതിന്റെ ആത്മീയ മൂല്യവും കുട്ടികളുടെ മനസ്സിൽ ആഴത്തിൽ എത്തിക്കുന്ന തരത്തിലുള്ള ക്ലാസുകളാണ് നൽകിയത് . സെമിനാറിന്റെ വിവിധ ഘട്ടങ്ങളിൽ ഫാ. റെജിൻ, […]

Word of God

ആഗമനകാലം ഡിസംബർ 17 വചനവായന

മൂന്നാം വരാം: ബുധൻ ഒന്നാം വായന ഉത്പത്തി പുസ്തകത്തിൽനിന്ന് (ചെങ്കോൽ യൂദായെ വിട്ടുപോകയില്ല) അക്കാലത്ത്, യാക്കോബ് തൻ്റെ മക്കളെ വിളിച്ചുപറഞ്ഞു:യാക്കോബിൻെറ പുത്രൻമാരേ, ഒന്നിച്ചുകൂടി കേൾക്കുവിൻ. നിങ്ങളുടെ പിതാവായ ഇസ്രായേലിൻെറ വാക്കുകൾ ശ്രദ്‌ധിക്കുവിൻ. യൂദാ, നിൻെറ സഹോദരൻമാർ നിന്നെ പുകഴ്ത്തം, നിൻ്റെ കൈ ശത്രുക്കളുടെ കഴുത്തിൽ പതിക്കും. നിൻെറ പിതാവിന്റെ പുത്രൻമാർ നിൻെറ മുൻപിൽ കുമ്പിടും. യൂദാ ഒരു സിംഹക്കുട്ടിയാണ്. എൻെറ മകനേ, നീ ഇരയിൽനിന്നു മടങ്ങിയിരിക്കുന്നു. അവൻ ഒരു സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും പതുങ്ങിക്കിടന്നു വിശ്രമിക്കുന്നു. അവനെ ഉണർത്താൻ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.