Forane

ഉണ്ടൻകോട് ഫൊറാന അൾത്താര ബാലകരുടെ സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഉണ്ടെൻകോട്: ഉണ്ടൻകോട് ഫൊറോന അജപാലന ശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ അൾത്താര ബാലകർക്കായി ഒരു പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

നവംബർ 2 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ 3 മണി വരെ നടത്തിയ ക്ലാസ് നെയ്യാറ്റിൻകര ലത്തീൻ രൂപത മൈനർ സെമിനാരി പ്രീഫക്റ്റ് ഫാ. അനു നയിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.