Parish

NET വിജയികൾക്ക് ആദരവ് നല്കി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ്

നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ നെയ്യാറ്റിൻകര രൂപത എഡ്യൂക്കേഷൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ (നെറ്റ്) നേതൃത്വത്തിൽ ഇടവക തലത്തിൽ നടത്തിയ നോളേജ് ക്ലബ് പരീക്ഷ വിജയികൾക്ക് 7 ഞായറാഴ്ച്ച ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിൽ ആദരവ് നല്കി.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉന്നത വിദ്യാഭ്യാസ മേഖലക്കളിൽ പ്രശോഭിക്കുവാൻ സമുദായ മക്കളെ കരുത്തരാക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ നോളേജ് ക്ലബ് നടത്തുന്നതെന്ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ പറഞ്ഞു.

വിദ്യാഭ്യാസ ശുശ്രൂഷ സെക്രട്ടറി ആർ.എഫ്. ആദർശ് രാജ്, നെറ്റ് കൺവീനർ ആൽഫാ ജോൺ എന്നിവർ നേതൃത്വം നല്കി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.