ക്‌ളീറ്റസ് തോമസ്
പേരയം: ചുള്ളിമാനൂർ ഫെറോനയിലെ പേരയം ഇടവകയിൽ KLCA മെമ്പർഷിപ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. അനുജോ ജോർജ് 2025-26 വർഷത്തെ KLCA മെമ്പർഷിപ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു.
സെപ്തംബർ 21 ഞായറാഴ്ച ഇടവകാംഗമായ സൗമ്യക്ക് KLCA അംഗത്വം നൽകിക്കൊണ്ടായിരുന്നു
മെമ്പർഷിപ് ക്യാമ്പയിന്റെ ഉദ്‌ഘാടനം.
KLCA പ്രസിഡന്റ് ജയകുമാറും സോണൽ സെക്രട്ടറി യൂജിൻ പിയും മറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു.




