Parish

സെന്റ് ജൂഡ് പള്ളിയിൽ NEST ക്ലാസ്സ്‌ നടത്തി

ജോയ് റ്റി. പെരുകാവ്: കട്ടയ്ക്കോട് ഫൊറോനയിൽ പെരുകാവ് സെന്റ് ജൂഡ് നഗർ സെന്റ് ജൂഡ് പള്ളിയിലെ വിദ്യാഭ്യാസ ശുശ്രൂഷസമിതിയുടെ നേതൃത്വത്തിൽ NEST ക്ലാസ്സ്‌ സംഘടിപ്പിച്ചു. ജനുവരി 4 ഞായറാഴ്ച “പഠനം” എന്ന പ്രതിഭാസത്തെ കുറിച്ച് യുവരക്ഷകർത്താക്കൾക്കായി നടത്തിയ ക്ലാസ്സിൽ 16 അംഗങ്ങൾ പങ്കെടുത്തു. വീരണകാവ് മെഡിക്കൽ ഓഫീസർ ഡോ.സോജ എസ്.എസ്., ഫൊറോനാ അനിമേറ്റർ ലിനു ജോസ്, കട്ടയ്ക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ജോയി റ്റി. എന്നിവർ ക്ലാസുകൾ നയിച്ചു.

Parish

ധനശേഖരത്തിന് പാഴ്‌വസ്തുക്കൾ ശേഖരിച്ച് പൊൻവിള മീഡിയ മിനിസ്ട്രി

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ ആക്രി സാധനങ്ങളുടെ ശേഖരണം ആരംഭിച്ചു. ജനുവരി 3 ശനിയാഴ്ച ആക്രിശേഖരണത്തിന്റ ഉത്ഘാടനം ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ നിർവ്വഹിച്ചു. ഇടവക മീഡിയ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഇടവക വികാരിയുടെ നിർദ്ദേശാനുസരണമാണ് പാഴ്‌വസ്തുക്കളുടെ ശേഖരണം നടത്തുന്നത്. ഇടവകയിലെ ഭവനങ്ങൾ സന്ദർശിച്ച് ബി.സി.സി. ഭാരവാഹികൾ വഴി സ്വരൂപിക്കുന്ന ആക്രി സാധനങ്ങൾ മീഡിയമിനിസ്ട്രി ഭാരവാഹികൾ ശേഖരിക്കുകയാണ് ചെയ്യുക. ഇടവക പ്രതിനിധി […]

Word of God

തിരുപിറവികാലം ജനുവരി 07 വചനവായന

ജനുവരി 07 ബുധൻ വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (നാം പരസ്‌പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും) പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്നേഹിച്ചെങ്കിൽ നാമും പരസ്‌പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു. ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല; എന്നാൽ, നാം പരസ്‌പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും. അവിടത്തെ സ്നേഹം നമ്മിൽ പൂർണമാവുകയും ചെയ്യും. ദൈവം തന്റെ ആത്മാവിനെ നമുക്കു തന്നിരിക്കുന്നതിനാൽ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു. പിതാവു തന്റെ  പുത്രനെ […]

Parish

ഇടവക തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിലെ കട്ടയ്ക്കോട് സെയിന്റ് ആന്റെണീസ് ഫൊറോന പള്ളിയുടെ 103ാമത് ഇടവക തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു. ഡിസംബർ 4 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം സഹവികാരി ഫാ.ഫ്രാങ്കോ അറക്കപ്പാടൻ TOR അജപാലന കൗൺസിൽ സെക്രട്ടറി ബാബുദാസ്, അജപാലന ശുശ്രൂഷ സമിതി സെക്രട്ടറി അലക്സാണ്ടർ എന്നിവർക്ക് നോട്ടീസ് കൈമാറികൊണ്ടായിരുന്നു പ്രകാശനം ചെയ്തത്. 2026 ജനുവരി 13 ചൊവ്വ മുതൽ 25 ഞായർ വരെയാണ് ഇടവക തിരുനാൾ നടക്കുക. തിരുനാളിന്റെ ഭാഗമായി ജനുവരി 19 […]

Ministry

KLM ആട് വിതരണ പദ്ധതി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (NIDS) യുടെ നേതൃത്വത്തിൽ ആട് വിതരണം ചെയ്തു. ഡിസംബർ 13 ശനിയാഴ്ച രാവിലെ 9.30-ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ KLM നെയ്യാറ്റിൻകര രൂപത ഡയറക്ടർ ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം NIDS ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ഉദ്ഘാടനം ചെയ്തു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കേരള ലേബർ മൂവ്മെന്റ് (KLM) അംഗങ്ങളുടെ ജീവിതനിലവാരം […]

Forane

ലിറ്റിൽ വേ കുട്ടികൾക്ക് സ്നേഹസമ്മാനം നൽകി

സ്വന്തം ലേഖകൻ പാറശ്ശാല: പാറശ്ശാല ഫെറോനയിലെ ലിറ്റിൽവേ കുട്ടികൾക്ക് ലിറ്റിൽ വേയുടെ നാമം പതിപ്പിച്ച ബാഗ് സ്നേഹസമ്മാനമായി വിതരണം ചെയ്തു. ഡിസംബർ 13 ശനിയാഴ്ച നെടുവാൻവിള ഹോളി ട്രിനിറ്റി ചർച്ചിൽ വച്ച് നടന്ന ജീസസ് ഫ്രണ്ട്സ് സെമിനാറിന്റെ ഉദ്ഘാടന വേളയിൽ ഫെറോനാ ലിറ്റിൽവേ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.രാജേഷ് എസ്. കുറിച്ചിയിലിന്റെ സാന്നിധ്യത്തിൽ മോൺ.വി.പി. ജോസ് അച്ചനാണ് ബാഗ് വിതരണം ചെയ്തത്. പാറശാല ഫെറോനയിലെ ലിറ്റിൽവേ ആനിമേറ്റേഴ്സും ഉപകാരികളും ചേർന്ന് നടത്തിവരുന്ന ചിട്ടിയിലൂടെ സമാഹരിച്ച തുകയിൽ നിന്നുമാണ് ലിറ്റിൽവേ […]

Ministry

സബ്ജയിലിൽ ക്രിസ്തുമസ് സന്ദേശവുമായി NIDS, ജീസസ് ഫ്രട്ടേണിറ്റി അംഗങ്ങൾ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി, ജീസസ് ഫ്രട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സ്പെഷ്യൻ സബ്ജയിലിൽ ക്രിസ്തുമസ് ദിവ്യബലിയും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. ഡിസംബർ 29 തിങ്കളാഴ്ച ഫാ. ജിനു റോസിന്റെ മുഖ്യ കാർമികത്വത്തിൽ ജയിൽ അന്തേവാസികൾക്ക് വേണ്ടി ക്രിസ്മസ് ദിവ്യബലി അർപ്പിച്ചു. തുടർന്ന്, സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഷിജുരാജുവിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ക്രിസ്തുമസ് ആഘോഷ പൊതുസമ്മേളനം ഫാ. ജിനു റോസ് ഉദ്ഘാടനം ചെയ്തു. റവ.സിസ്റ്റർ ജൂലിയ MPV, നിഡ്സ് കമ്മീഷൻ […]

Diocese Ministry

ത്രിതല പഞ്ചായത്ത് വിജയികൾക്ക് രൂപതയുടെ ആദരവ്

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികൾക്ക്‌ നെയ്യാറ്റിൻകര രൂപത ആദരവ് നൽകി. ജനുവരി 03-ന് ബിഷപ്പ് ഹൗസിൽ നടന്ന സമ്മേളനം രൂപത അധ്യക്ഷൻ റൈറ്റ് റവ. ഡോ. ഡി.സെൽവരാജൻ ഉദ്ഘാടനം ചെയ്തു. നീതിബോധമുള്ള പ്രവർത്തന ശൈലി ഉള്ളവരാകണം ജനപ്രതികൾ എന്ന് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ആമുഖ സന്ദേശവും രൂപത ശുശ്രൂഷ കോർഡിനേറ്റർ മോൺ. […]

Word of God

തിരുപിറവികാലം ജനുവരി 06 വചനവായന

ജനുവരി 06 ചൊവ്വ ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (ദൈവം സ്നേഹമാണ്) പ്രിയപ്പെട്ടവരേ, നമുക്കു പരസ്‌പരം സ്നേഹിക്കാം; എന്തെന്നാൽ, സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തിൽനിന്നു ജനിച്ചവനാണ്; അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാണ്. തന്റെ ഏകപുത്രൻവഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ, ദൈവത്തിന്റെ സ്നേഹം നമ്മുടെയിടയിൽ വെളിപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്കു പരിഹാരബലിയായി […]

Word of God

തിരുപിറവികാലം ജനുവരി 05 വചന വായന

ജനുവരി 05 തിങ്കൾ ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തിൽ നിന്നാണോ എന്നു വിവേചിക്കുവിൻ) പ്രിയപ്പെട്ടവരേ, നാം ആവശ്യപ്പെടുന്നതെന്തും അവിടന്നു നമുക്കു നല്‌കുകയും ചെയ്യും. കാരണം, നമ്മൾ അവിടത്തെ കല്‌പനകൾ അനുസരിക്കുകയും അവിടത്തേക്കു പ്രീതിജനകമായതു പ്രവർത്തിക്കുകയും ചെയ്യുന്നു. അവിടത്തെ പുത്രനായ യേശുവിന്റെ നാമത്തിൽ നാം വിശ്വസിക്കുകയും അവൻ നമ്മോടു കല്‌പിച്ചതുപോലെ നാം പരസ്‌പരം സ്നേഹിക്കുകയും ചെയ്യണം; ഇതാണ് അവന്റെ കൽപ്പന . അവന്റെ കൽപനകൾ അനുസരിക്കുന്ന ഏവനും അവനിൽ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.