ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 20 വചനവായന
ജനുവരി 20 ചൊവ്വ ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്തകത്തിൽനിന്നു് (സാമുവൽ, ദാവീദിനെ അവൻ്റെ സഹോദരന്മാരുടെ മുമ്പിൽവച്ച് അഭിഷേകം ചെയ്‌തു. കർത്താവിൻ്റെ ആത്‌മാവ് അവൻ്റെമേൽ ശക്തമായി ആവഹിച്ചു) അക്കാലത്ത്. കർത്താവ് സാമുവലിനോടു പറഞ്ഞു: ഇസ്രായേലിൻെറ രാജത്വത്തിൽനിന്ന് സാവൂളിനെ ഞാൻ തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോർത്ത് നീ എത്രനാൾ വിലപിക്കും? കുഴലിൽ തൈലംനിറച്ചു പുറപ്പെടുക. ഞാൻ നിന്നെ ബേതലെഹെംകാരനായ ജസ്‍സായുടെ അടുത്തേക്കയയ്ക്കും. അവന്റെ ഒരു മകനെ ഞാൻ രാജാവായി നിശ്ചയിച്ചിരിക്കുന്നു. സാമുവൽ ചോദിച്ചു: ഞാൻ എങ്ങനെ പോകും? സാവൂൾ ഇതു കേട്ടാൽ […]











