Diocese

ബി.സി.സി. കൺവെൻഷന് നാളെ തുടക്കം

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വിവിധ ഫെറോനകളിൽ നടക്കുന്ന ബി.സി.സി. കൺവെൻഷൻ ഫെബ്രുവരി 1 ഞായറാഴ്ച്ച തുടക്കമാകും. “കരുണയുടെ തീർത്ഥാടകർ – എളിയവർക്ക് കാവലും കരുതലും” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ ബി.സി.സി. കൺവെൻഷൻ ക്ലാസുകൾ നടക്കുക എന്ന് നെയ്യാറ്റിൻകര രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റർ മോൺ.റൂഫസ് പയസ് ലീൻ പറഞ്ഞു. വരുന്ന വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഈ ബി.സി.സി കൺവെൻഷൻ രൂപതയിലെ 11 ഫൊറോനകളിലും നടക്കും. ഓരോ ബി.സി.സി.ൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട […]

Word of God

കർത്താവിൻ്റെ സമർപ്പണതിരുനാൾ ഫെബ്രുവരി 2 വചനവായന

ഫെബ്രുവരി 2 തിങ്കൾ ഒന്നാം വായന മലാക്കി പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (നിങ്ങൾ അന്വേഷിക്കുന്ന കർത്താവ് ഉടനെ തന്റെ അലയത്തിലേയ്ക്ക് വരും ) കർത്താവായ ദൈവം അരുൾചെയ്യുന്നു: ഇതാ, എനിക്കു മുൻപേ വഴിയൊരുക്കാൻ ഞാൻ എൻ്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങൾ തേടുന്ന കർത്താവ് ഉടൻതന്നെ തൻ്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതൻ ഇതാ വരുന്നു. സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു. എന്നാൽ, അവിടത്തെ വരവിൻെറ ദിനത്തെ അതിജീവിക്കാൻ ആർക്കു കഴിയും? അവിടന്ന് പ്രത്യക്‌ഷനാകുമ്പോൾ അവിടത്തെ മുൻപിൽനില്ക്കക്കാൻ ആർക്കുകഴിയും? […]

Word of God

ആണ്ടുവട്ടത്തിലെ നാലാം ഞായർ ഫെബ്രുവരി 01 വചനവായന

ഫെബ്രുവരി 01 ഞായർ ഒന്നാം വായന സെഫാനിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് ( ഞാൻ നിന്റെ മധ്യത്തിൽ വിനയും എളിമയുമുള്ള ഒരു ജനത്തെ അവശേഷിപ്പിക്കും) കർത്താവിൻ്റെ കല്‌പനകൾ അനുസരിക്കുന്ന ദേശത്തുള്ള വിനീതരേ, അവിടത്തെ അന്വേഷിക്കുവിൻ; നീതിയും വിനയവും അന്വേഷിക്കുവിൻ. കർത്താവിന്റെ ക്രോധത്തിന്റെ ദിനത്തിൽ, ഒരുപക്ഷേ, നിങ്ങളെ അവിടന്ന് മറച്ചേക്കാം. ഞാൻ നിന്റെ മധ്യത്തിൽ വിനയവും എളിമയുമുള്ള ഒരു ജനത്തെ അവശേഷിപ്പിക്കും, അവർ കർത്താവിന്റെ നാമത്തിൽ അഭയം പ്രാപിക്കും. ഇസ്രായേലിൽ അവശേഷിക്കുന്നവർ തിൻമ ചെയ്യുകയില്ല, വ്യാജം പറയുകയില്ല. അവരുടെ വായിൽ […]

Forane

ആര്യനാട് ഫൊറോന രണ്ടാംഘട്ട അധ്യാപക-വിദ്യാർത്ഥി സെമിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ ആര്യനാട്: ആര്യനാട് ഫൊറോനയിലെ അധ്യാപകർക്കും കുട്ടികൾക്കുമായി നടത്തിവന്നിരുന്ന സെമിനാറിന്റെ രണ്ടാം ഘട്ടം സംഘടിപ്പിച്ചു. ജനുവരി 25 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിമുതൽ ആര്യനാട് ഫൊറോന സെന്ററിൽ വച്ച് നടന്ന സെമിനാർ ഫെറോന വികാരി ഫാ.ഷൈജു ദാസ് IVD ഉത്‌ഘാടനം ചെയ്തു. “വിശ്വാസ ജീവിത തീർത്ഥാടകർ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്ലാസുകൾക്ക് ഫാ. പ്രവീൺ, ഫാ അരുൺ ഡി.പി. എന്നിവർ നേതൃത്വം നൽകി. ഫെറോന സെക്രട്ടറി സജി സ്വാഗതവും ഫൊറോന ആനിമേറ്റർ ആതിര […]

Diocese

നെയ്യാറ്റിൻകര രൂപത ബൈബിൾ കൺവെൻഷൻ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ബൈബിൾ കൺവെൻഷന് ജനുവരി 28 ബുധനാഴ്ച്ച തുടക്കമായി. ബാലരാമപുരം വിശുദ്ധ സെബസ്‌ത്യാനോസ് പള്ളിയിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡോ.ഡി.സെൽവരാജൻ പിതാവ് ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി പയ്യപ്പള്ളിയും സംഘവുമാണ് ഫെബ്രുവരി 1 വരെ നടക്കുന്ന ബൈബിൾ കൺവെൻഷൻ ധ്യാനം നയിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ 9 വരെയാണ് ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. വികാരി ജനറൽ മോൺ. ക്രിസ്‌തുദാസ് തോംസൺ, ശുശ്രൂഷ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ, […]

Parish

നവജീവൻ ബോയ്സ് ഹോം സന്ദർശിച്ചു

നിത്യ എസ് പെരുകാവ്: കെ.സി.വൈ.എം. സെന്റ് ജൂഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ നവജീവൻ ബോയ്സ് ഹോം സന്ദർശനം നടത്തി. ജനുവരി 26 രാവിലെ 9 മണിക്ക് സെന്റ് ജൂഡ് പള്ളിയിൽ നിന്നുമാണു യാത്ര തിരിച്ചത്‌. ഇടവകയിലെ മാതാപിതാക്കളും മതബോധന വിദ്യാർത്ഥികളും കെ.സി.വൈ.എം. അംഗങ്ങളും പങ്കെടുത്തു. ഇടവകയിൽ നിന്ന് ശേഖരിച്ച ബോയ്സ്‌ ഹോമിനു ആവശ്യമായ സാധനങ്ങൾ കൈമാറുകയും കുട്ടികൾ വിവിധതരം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

Word of God

ആണ്ടുവട്ടം മൂന്നാംവാരം ജനുവരി 31 വചനവായന

ജനുവരി 31 ശനി ഒന്നാം വായന സാമുവലിന്റെ രണ്ടാം പുസ്‌തകത്തിൽനിന്ന് (ഞാൻ കർത്താവിനെതിരായി പാപം ചെയ്‌തുപോയി) അക്കാലത്ത്, കർത്താവ് നാഥാൻ പ്രവാചകനെ ദാവീദിൻ്റ അടുക്കലേക്കയച്ചു. അവൻ രാജാവിനോടു പറഞ്ഞു: ഒരു നഗരത്തിൽ രണ്ടാളുകളുണ്ടായിരുന്നു; ഒരുവൻ ധനവാനും അപരൻ ദരിദ്രനും. ധനവാന് വളരെയധികം ആടുമാടുകളുണ്ടായിരുന്നു. ദരിദ്രനോ, താൻ വിലയ്ക്കുവാങ്ങിയ ഒരു പെണ്ണാട്ടിൻകുട്ടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവൻ അതിനെ വളർത്തി. അത് അവന്റെ കുട്ടികളോടൊപ്പം വളർന്നു. അവന്റെ ഭക്ഷണത്തിൽനിന്ന് അതു തിന്നു; അവന്റെ പാനീയത്തിൽനിന്ന് അതു കുടിച്ചു; അത് അവന്റെ […]

Word of God

ആണ്ടുവട്ടം മൂന്നാംവാരം ജനുവരി 30 വചനവായന

ജനുവരി 30 വെള്ളി ഒന്നാം വായന സാമുവലിന്റെ രണ്ടാം പുസ്‌തകത്തിൽനിന്ന് (നീ എന്നെ നിരസിച്ച് ഊറിയായുടെ ഭാര്യയെ സ്വന്തമാക്കി) അക്കാലത്ത്, രാജാക്കൻമാർ യുദ്‌ധത്തിനു പോകാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും തന്റെ സേവകൻമാരെയും ഇസ്രായേൽസൈന്യം മുഴുവനെയും അയച്ചു. അവർ അമ്മോന്യരെ തകർത്ത് റബ്ബാനഗരം വളഞ്ഞു. ദാവീദ് ജറുസലേമിൽ താമസിച്ചു. ഒരു ദിവസം സായാഹ്‌നത്തിൽ ദാവീദ് കിടക്കയിൽ നിന്നെഴുന്നേറ്റ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അവൾ അതീവ സുന്ദരിയായിരുന്നു. ദാവീദ് ആളയച്ച് അവൾ ആരെന്ന് അന്വേഷിച്ചു. […]

Word of God

ആണ്ടുവട്ടം മൂന്നാംവാരം ജനുവരി 29 വചനവായന

ജനുവരി 29 വ്യാഴം ഒന്നാം വായന സാമുവലിൻ്റെ രണ്ടാം പുസ്‌തകത്തിൽനിന്ന് (ദൈവമായ കർത്താവേ, അങ്ങ് എന്നെ ഇത്രത്തോളം ഉയർത്താൻ ഞാനും എൻ്റെ കുടുംബവും എന്താകുന്നു?) അക്കാലത്ത്, നാഥാൻ ദാവീദുരാജാവിനോട് സംസാരിച്ചശേഷം കൂടാരത്തിനകത്തു ചെന്ന് കർത്താവിൻെറ സന്നിധിയിലിരുന്നു പ്രാർഥിച്ചു. ദൈവമായ കർത്താവേ, അങ്ങ് എന്നെ ഇത്രത്തോളം ഉയർത്താൻ ഞാനും എന്റെ കുടുംബവും എന്താകുന്നു? ദൈവമായ കർത്താവേ, ഇത് അങ്ങേക്ക് എത്ര നിസ്‌സാരം! വരാനുള്ള ദീർഘകാലത്തേക്ക് അങ്ങയുടെ ദാസന്റെ കുടുംബത്തിന്റെ വിദൂരഭാവിയെക്കുറിച്ചും വരുംതലമുറകളെക്കുറിച്ചും അങ്ങ് അരുൾചെയ്‌തിരിക്കുന്നുവല്ലോ. ഇസ്രായേൽ എന്നേക്കും അങ്ങയുടെ […]

Diocese

17 -മത് നെയ്യാറ്റിൻകര രൂപത ബൈബിൾ കൺവെൻഷൻ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത സംഘടിപ്പിക്കുന്ന 17 -മത് ബൈബിളിൽ കൺവെൻഷനു ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് തീർത്ഥാടന പള്ളിയിൽ ഇന്ന് തുടക്കമാവും. ജനുവരി 28 മുതൽ ഫെബ്രുവരി 01 വരെ വൈകുന്നേരം 5 മണിമുതൽ മുതൽ 9 മണിവരെയാണു കൺവെൻഷൻ നടക്കുക. പ്രശസ്ത ധ്യാന ഗുരു ഫാ.ആന്റണി പയ്യപ്പള്ളിയും ടീമും നേതൃത്വം നൽകുന്ന കൺവെൻഷനിൽ നെയ്യാറ്റിൻകര, നെടുമങ്ങാട്‌, തിരുവനന്തപുരം പ്രദേശങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. കൺവെൻഷൻ ദിനങ്ങളിൽ എല്ലാ റൂട്ട്കളിലേക്കും ബസ്സ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വചനം കേട്ട് […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.