പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ തിരുനാൾ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു
ഷീജാരാജ് പേയാട്: കട്ടക്കോട് ഫൊറോനയിലെ പള്ളിമുക്ക് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ നവംബർ 30 മുതൽ ഡിസംബർ 7 വരെ നടക്കുന്ന തിരുനാൾ മഹോത്സവത്തിനോടനുബന്ധിച്ച് തിരുനാൾ ഒരുക്ക ധ്യാനം സംഘടിപ്പിച്ചു. നവംബർ 27, 28,29 എന്നീ തീയതികളിൽ നടന്ന തിരുനാൾ ഒരുക്ക ധ്യാനം ഫാ. രഞ്ജു തോമസ് നയിച്ചു. നവംബർ 30 ഞായറാഴ്ച ആരംഭിച്ച ഇടവക തിരുനാൾ മഹോത്സവം ഇടവക വികാരി റവ.ഡോ. ജസ്റ്റിൻ ഡൊമിനിക്ക് തിരുനാൾ പതാകയുയർത്തി തുടക്കം കുറിച്ചു. മോൺ. ഡോ. ക്രിസ്തുദാസ് തോംസൺ (വികാരി […]


