Parish

വചന നിറവിൽ പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: രൂപത ബൈബിൾ പരായണ മാസത്തോടുനുബണ്ഡിച്ച് പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ ഡിസംബർ 21 ഞായറാഴ്ച വൈകു. 4 ന് സമ്പൂർണ്ണ ബൈബിൾ പാരായണം സംഘടിപ്പിച്ചു.ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ ആശീർവാദ പ്രാർത്ഥനയോടെ ബൈബിൾ വായന ആരംഭിച്ചു. ഇടവകയിലെ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ള 100 ലേറെ അംഗങ്ങളെ ഉൾപ്പെടുത്തി 1 മണിക്കൂർ കൊണ്ട് ബൈബിൾ മുഴുവനായി വായിച്ച് തീർത്തു.ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ, കൗൺസിൽ […]

Word of God

തിരുപിറവികാലം ഡിസംബർ 27 വചന വായന

ഡിസംബർ 27 ശനി ഒന്നാം വായന വിശുദ്ധ യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സുക്‌ഷിച്ചു വീക്‌ഷിച്ചതും കൈകൊണ്ടു സ്‌പർശിച്ചതുമായ ജീവൻെറ വചനത്തെപ്പറ്റി ഞങ്ങൾ അറിയിക്കുന്നു. ജീവൻ വെളിപ്പെട്ടു: ഞങ്ങൾ അതു കണ്ടു; അതിനു സാക്‌ഷ്യം നല്‌കുകയുംചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോടു പ്രഘോഷിക്കുന്നു. ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്‌തത് നിങ്ങളെയും ഞങ്ങൾ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങൾക്കും കൂട്ടായ്‌മ ഉണ്ടാകേണ്ടതിനാണ് ഞങ്ങൾ ഇതു പ്രഘോഷിക്കുന്നത്. […]

Word of God

തിരുപ്പിറവിക്കാലം ഡിസംബർ 26 വചനവായന

ഡിസംബർ 26 വെള്ളി ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (ഇതാ, സ്വർഗം തുറന്നിരിക്കുന്നതു ഞാൻ കാണുന്നു) അക്കാലത്ത്, സ്തേഫാനോസ് കൃപാവരവും ശക്തിയും കൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തിൽ പ്രവർത്തിച്ചു. കിറേനേക്കാരും അലക്സാൺ ഡിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉൾപ്പെട്ടിരുന്നതും സ്വതന്ത്രൻമാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങൾ എഴുന്നേറ്റ് സ്തേഫാനോസിനോട് വാദപ്രതിവാദത്തിലേർപ്പെട്ടു. എന്നാൽ, അവന്റെ സംസാരത്തിൽ വെളിപ്പെട്ട ജ്‌ഞാനത്തോടും ആത്മാവിനോടും എതിർത്തുനില്ക്കാൻ അവർക്കു കഴിഞ്ഞില്ല.അവർ ഇതു കേട്ടപ്പോൾ അവന്റെ നേരേ കോപാക്രാന്തരായി പല്ലുകടിച്ചു. എന്നാൽ, […]

Word of God

പിറവിത്തിരുനാൾ ഡിസംബർ 25 വചനവായന

ഡിസംബർ 25 വ്യാഴം ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽൽനിന്ന് (നമുക്ക് ഒരു പുത്രൻ നല്കപ്പെട്ടിരിക്കുന്നു) അന്‌ധകാരത്തിൽ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു. അങ്ങ് ജനതയെ വർധിപ്പിച്ചു: അവർക്ക് അത്യധികമായ ആനന്ദം നല്കി. വിളവെടുപ്പിൽ സന്തോഷിക്കുന്നവരെപ്പോലെയും കവർച്ചവസ്തു‌ പങ്കുവയ്ക്കുമ്പോൾ ആനന്ദിക്കുന്നവരെപ്പോലെയും അവർ അങ്ങയുടെ മുൻപിൽ ആഹ്ളാദിക്കുന്നു. അവൻ വഹിച്ചിരുന്ന നുകവും അവന്റെ ചുമലിലെ ദണ്ഡും മർദകന്റെ  വടിയും മിദിയാന്റെ  നാളിലെന്നപോലെ അങ്ങ് തകർത്തുകളഞ്ഞിരിക്കുന്നു. അട്ടഹാസത്തോടെ മുന്നേറുന്ന യോദ്ധാവിന്റെ ചെരിപ്പും […]

Word of God

ആഗമനകാലം ഡിസംബർ 24 വചനവായന

നാലാം വാരം ബുധൻ ഒന്നാം വായന സാമുവലിന്റെ രണ്ടാം പുസ്‌തകത്തിൽനിന്ന് (ദാവീദിന്റെ രാജ്യം കർത്താവിൻ്റെ മുമ്പിൽ എന്നേക്കും നിലനിലിക്കുക! അക്കാലത്ത്, ദാവീദുരാജാവ് കൊട്ടാരത്തിൽ വസിക്കുകയും ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് കർത്താവ് അവനു സ്വസ്ഥത നല്‌കുകയും ചെയ്തു. അപ്പോൾ അവൻ നാഥാൻ പ്രവാചകനോടു പറഞ്ഞു: നോക്കൂ, ദേവദാരുകൊണ്ടുള്ളകൊട്ടാരത്തിൽ ഞാൻ വസിക്കുന്നു. ദൈവത്തിന്റെ പേടകമോ, കൂടാരത്തിലിരിക്കുന്നു. നാഥാൻ പ്രതിവചിച്ചു: യുക്‌തംപോലെ ചെയ്തുകൊള്ളുക, കർത്താവ് നിന്നോടുകൂടെയുണ്ട്. എന്നാൽ, ആ രാത്രി കർത്താവ് നാഥാനോട് അരുൾചെയ്തു‌: എന്റെ ദാസനായ ദാവീദിനോടു പറയുക: കർത്താവ് അരുൾചെയ്യുന്നു. […]

Word of God

ആഗമനകാലം ഡിസംബർ 23 വചന വായന

നാലാം വാരാം ചൊവ്വ ഒന്നാം വായന മലാക്കി പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (കർത്താവിന്റെ ദിവസം വരുന്നതിനുമുൻപ്പ്രവാചകനായ എലിയായെ ഞാൻ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും) കർത്താവായ ദൈവം ഇപ്രകാരം അരുൾചെയ്യുന്നു: ഇതാ, എനിക്കുമുൻപേ വഴിയൊരുക്കാൻ ഞാൻ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങൾ തേടുന്ന കർത്താവ് ഉടൻ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതൻ ഇതാ വരുന്നു സൈന്യങ്ങളുടെ കർത്താവ് അരുൾ ചെയ്യുന്നു. എന്നാൽ, അവിടത്തെ വരവിന്റെ ദീനം അതിജീവിക്കാൻ ആർക്കു കഴിയും? അവിടന്നു പ്രത്യക്ഷനാകുമ്പോൾ അവിടത്തെ […]

Parish

ബൈബിൾ ഞായർ കൈതംകുഴി പള്ളിയിൽ ആഘോഷിച്ചു

അനീഷ് എ. കൈതംകുഴി: രൂപത ബൈബിൾ കമ്മീഷന്റെ നിർദ്ദേശപ്രകാരം ഡിസംബർ 21-ന് ബൈബിൾ ഞായറായി ആചരിച്ചു. വൈകുന്നേരം 6.30-ന് ഇടവക അംഗങ്ങൾ പള്ളിയിൽ ഒരുമിച്ച് കൂടി പ്രാർത്ഥനയിലും ബൈബിൾ വായനയിലും പങ്ക്ചേർന്നു. ബൈബിൾ ഞായർ ആഘോഷങ്ങൾക്ക് മതബോധന സമിതി നേതൃത്വം നൽകി.

Forane

ക്രിസ്മസിൻ്റെ വരവറിയിച്ച് ചുള്ളിമാനൂർ ഫൊറോന കെ.സി.വൈ.എം. വിളംബര റാലി

ജോയ് സി. വിതുര ചുള്ളിമാനൂർ: കെ. സി.വൈ.എം. ചുള്ളിമാനൂർ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ക്രിസ്മസ് വിളംബര റാലി “ബോൺ നതാല്ലെ” സംഘടിപ്പിച്ചു. ഫൊറോന വികാരി റവ. ഡോ. ബിനു റ്റി. ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ഫൊറോന വൈദീക സമിതി സെക്രട്ടറി ഫാ. അനുജോ മുഖ്യ സന്ദേശം നൽകുകയും ചെയ്തു . ആനാട് മുതൽ ചുളിമാനൂർ തിരുഹൃദയ ഫൊറോന പള്ളിവരെ നടന്ന റാലിക്ക് കെ.സി.വൈ.എം. ഫെറോന ഡയറക്ടർ ഫാ. റിനോയ് കാട്ടിപ്പറമ്പിൽ ഒ എസ് ജെ, ഫെറോന […]

Word of God

ആഗമനകാലം ഡിസംബർ 22 വചനവായന

നാലാം വാരം തിങ്കൾ ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന് (സാമുവലിന്റെ ജനനത്തിന് അന്നാ നന്ദിപറയുന്നു) പിന്നീട് മൂന്നുവയസ്‌സുള്ള ഒരു കാളക്കുട്ടി, ഒരു ഏഫാ മാവ്, ഒരു കുടം വീഞ്ഞ് എന്നിവയോടുകൂടെ അവൾ അവനെ ഷീലോയിൽ കർത്താവിന്റെ ആലയത്തിലേക്കു കൊണ്ടു വന്നു; സാമുവൽ അപ്പോൾ ബാലനായിരുന്നു. അവർ കാളക്കുട്ടിയെ ബലിയർപ്പിച്ചു; അനന്തരം, ശിശുവിനെ ഏലിയുടെ അടുക്കൽ കൊണ്ടുവന്നു. അവൾ പറഞ്ഞു: ഗുരോ, ഇവിടെ അങ്ങയുടെ മുമ്പിൽനിന്ന് കർത്താവിനോടു പ്രാർഥിച്ച സ്ത്രീതന്നെയാണ് ഞാൻ. ഈ കുഞ്ഞിനുവേണ്ടിയാണു ഞാൻ പ്രാർഥിച്ചത്; […]

Word of God

ആഗമനകാലം : നാലാം ഞായർ വചനവായന

നാലാം വാരം ഞായർ ഒന്നാം വായന എശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രവസിക്കും) കർത്താവ് ആഹാസിനോട് അരുൾചെയ്‌തു: നിന്റെ ദൈവമായ കർത്താവിൽനിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ. ആഹാസ് പ്രതിവചിച്ചു: ഞാൻ അത് ആവശ്യപ്പെടുകയോ കർത്താവിനെ പരീക്‌ഷിക്കുകയോ ഇല്ല. അപ്പോൾ ഏശയ്യാ പറഞ്ഞു: ദാവീദിൻെറ ഭവനമേ, ശ്രദ്‌ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്? അതിനാൽ, കർത്താവുതന്നെ നിനക്ക് അടയാളം തരും. യുവതി ഗർഭംധരിച്ച് […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.