Parish

തിരുകുടുംബ തിരുനാൾ ആഘോഷമാക്കി കട്ടയ്ക്കോട് ഫൊറോന പള്ളി

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഡിസംബർ 28 ന് തിരുകുടുംബ തിരുനാൾ ആചരിച്ചു. കുടുംബ പ്രേഷിത ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ ഫാ.ഡയനീഷ്യസ് ആർ ബി ദിവ്യബലിക്ക് മുഖ്യകാർമികനായി. ഇടവക വികാരി ഫാ. ജോയ് സാബു വൈ. വചനപ്രഘോഷണം നടത്തി. തിരുകുടുംബ തിരുനാളിനോടനുബന്ധിച്ച് ഇടവകയിൽ 30 വർഷത്തെ ദാമ്പത്യജീവിതം പൂർത്തിയാക്കിയ 20 ദമ്പതികളെ കുടുംബ പ്രേഷിത ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഫാ. ഡയനീഷ്യസും, ഫാ. ജോയ് സാബുവും […]

Parish

കെ.സി.വൈ.എം. ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിലെ കെ.സി.വൈ.എം. യൂണിറ്റ് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഡിസംബർ 27 ശനിയാഴ്ച രാവിലെ 10 മണിക്ക് ആഘോഷ പരിപാടി ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR ഉദ്ഘാടനം ചെയ്തു. തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളും, സിസ്റ്റർ ഡൈനുവും ക്രിസ്തുമസ് സന്ദേശം നൽകി. വിവിധ ഗെയിമുകൾ സംഘടിപ്പിക്കുകയും ക്രിസ്മസ് ഫ്രണ്ടിനെ തെരഞ്ഞെടുത്ത് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.മണ്ണടിക്കോണം ലിറ്റിൽ ഫ്ലവർ ഹോം സന്ദർശിക്കുകയും അവർക്ക് വേണ്ടി ഭക്ഷണം […]

Parish

പേയാട് സെന്റ്‌ സേവ്യേഴ്‌സ് പള്ളിയിൽ “തിരുകുടുംബ ദിനം” ആചരിച്ചു.

ഷീജാ രാജ് പേയാട്‌: ആഗോള കത്തോലിക്കാ സഭയോടൊപ്പം ഈശോയുടെ തിരുകുടുംബത്തെ അനുസ്മരിച്ച് സെന്റ്‌ സേവ്യർസ് പള്ളിയിലെ ഇടവകകുടുംബാംഗങ്ങൾ ഡിസംബർ 28 ഞായറാഴ്ച “തിരുകുടുംബ ദിനം” ആചരിച്ചു. ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ.ജസ്റ്റിൻ ഡൊമിനിക് മുഖ്യകാർമ്മികനായിരുന്നു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് എത്തിയ കുടുംബാംഗങ്ങൾ അൾത്താരയിൽ റോസാപ്പൂക്കൾ സമർപ്പിച്ചും കുടുംബ അംഗങ്ങൾ ഒരുമിച്ച് ഇരുന്നുമാണ് കർത്താവിന്റെ ബലിയിൽ പങ്കചേർന്നത് . എല്ലാ കുടുംബങ്ങളും ചേർന്ന് ഇടവക കുടുംബമായി ഒരുമിച്ച് കണ്ടപ്പോൾ ഉണ്ടായ സന്തോഷം അച്ചൻ തന്റെ വാക്കുകളിൽ […]

Word of God

തിരുപിറവികാലം ജനുവരി 2 വചനവായന

ജനുവരി 2 വെളളി ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (ആരംഭം മുതൽ നിങ്ങൾ ശ്രവിച്ചത് നിങ്ങളിൽ നിലനില്ക്കട്ടെ) യേശുവാണ് ക്രിസ്‌തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളംപറയുന്നവൻ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്‌തു. പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും. ആരംഭം മുതൽ നിങ്ങൾ ശ്രവിച്ചത് .നിങ്ങളിൽ നിലനില്ക്കട്ടെ. അതു നിങ്ങളിൽ നിലനില്ക്കുമെങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും നിലനില്ക്കും. അവൻ നമുക്കു നല്‌കിയിരിക്കുന്ന വാഗ്ദാനം ഇതാണ് – നിത്യജീവൻ നിങ്ങളെ […]

Word of God

പരിശുദ്ധ കന്യക മറിയത്തിൻ്റെ ദേവമാതൃത്വതിരുനാൾ വചനവായന

ജനുവരി 01 വ്യാഴം ഒന്നാം വായന സംഖ്യയുടെ പുസ്തകത്തിൽൽനിന്ന് (ഇസ്രായേൽമക്കൾക്കുവേണ്ടി അവർ എൻ്റെ നാമം വിളിച്ചപേക്ഷിക്കട്ടെ..ഞാൻ അവരെ അനുഗ്രഹിക്കും) കർത്താവ് മോശയോട് അരുൾ ചെയ്തു‌: അഹറോനോടും പുത്രന്മാരോടും പറയുക, നിങ്ങൾ ഇങ്ങനെ പറഞ്ഞ് ഇസ്രായേൽ ജനത്തെ അനുഗ്രഹിക്കണം: കർത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടന്ന് നിന്നിൽ പ്രസാ ദിക്കുകയും നിന്നോടു കരുണകാണിക്കുകയും ചെയ്യട്ടെ. കർത്താവു കരുണയോടെ കടാക്ഷിച്ച് നിനക്കു സമാധാനം നല് കട്ടെ. ഇപ്രകാരം അവർ ഇസ്രായേൽമക്കളുടെമേൽ എന്റെ നാമം ഉറപ്പിക്കട്ടെ. അപ്പോൾ ഞാൻ അവരെ […]

Diocese

രൂപത ഓഫീസ് സമുശ്ചയം ഇനിമുതൽ പോപ്പ് ഫ്രാൻസിസ് ഭവൻ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ഓഫീസ് സമുശ്ചയം ഇനിമുതൽ പോപ്പ് ഫ്രാൻസിസ് ഭവൻ എന്നറിയപ്പെടും. ഡിസംബർ 30-ന് രൂപത ഓഫീസിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അഭിവന്ദ്യ സെൽവരാജാൻ പിതാവ് ഇക്കാര്യം അറിയിച്ചത്. ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടനെ നൽകുമെന്ന് പിതാവ് പറഞ്ഞു. നെയ്യാറ്റിൻകര രൂപത ഓഫീസ് സമുശ്ചയം ജോൺ പോൾ സെക്കന്റ് ഹോം എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, പുതുതായി നിർമ്മിച്ച വൈദീക മന്ദിരത്തിന്റെ പേരും ജോൺ പോൾ സെക്കന്റ് ഹോം എന്നായതിനാലാണ് ഓഫീസ് […]

Diocese

രൂപത ഓഫീസിൽ ക്രിസ്തുമസ് ആഘോഷം നടന്നു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വിവിധ ശുശ്രൂഷ സമിതികളുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 30-ന് ജോൺ പോൾ സെക്കന്റ് ഹോമിൽ വെച്ച് നടന്നു. ക്രിസ്തുമസ് ആഘോഷം രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ പിതാവ് ഉത്‌ഘാടനം ചെയ്തു. മുൻവികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് ക്രിസ്തുമസ് സന്ദേശം നൽകി. രാവിലെ 10 മണിയോടെ ആരംഭിച്ച ആഘോഷങ്ങളിൽ വികാരി ജനറൽ മോൺ.ക്രിസ്തുദാസ് തോംസൺ, ചാൻസിലർ ഫാ.അനുരാജ്, മോൺ. ക്രിസ്തുദാസ് തോംസൺ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ് ലിൻ, മോൺ.ജോണി കെ. […]

Parish

കെ.എൽ.സി.എ. മൈലം യൂണിറ്റ് വാർഷികം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ മൈലം: കെ.എൽ.സി.എ. മൈലം യൂണിറ്റിന്റെ വാർഷികാഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാൻച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ റോബിൻ ഫ്രാൻസിസ്, നെയ്യാറ്റിൻകര രൂപത അല്മായ ഡയറക്ടർ ഫാ. ബെനഡിറ്റ് ജി ഡേവിസ്, ഇടവക വികാരി ഫാ.പ്രദീപ് ആന്റോ, രൂപത വൈസ് പ്രസിഡന്റ്‌ അനിത സി.ടി. സന്തോഷ്‌ എസ്.ആർ. എന്നിവർ സന്നിഹിതരായിരുന്നു.

Parish

മൈലം ഇടവക തിരുനാളിന് കൊടിയേറി

സ്വന്തം ലേഖകൻ മൈലം: ഇറയാംകോട് തിരുകുടുംബ പള്ളിയിൽ ഇടവക തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി ഫാ. പ്രദീപ് ആന്റോ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. കൊടിയേറ്റിന് മുന്നോടിയായി ഇടവകയിലെ 7 കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന പ്രദക്ഷിണം ഇറയാംകോട് ജംഗ്ഷനിൽ എത്തിച്ചേരുകയും തുടർന്ന് ഒരുമിച്ച് പ്രദക്ഷിണമായി പള്ളിയിൽ പ്രവേശിക്കുകയും ചെയ്തു. തിരുനാൾ ദിനങ്ങളിൽ ജപമാല, ലിറ്റിനി, ദിവ്യകാരുണ്യ ആരാധന, ഭക്തി നിർഭരമായ ദിവ്യകാരുണ്യപ്രദക്ഷിണം, ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, തിരുകുടുംബ തിരുസ്വരൂപം […]

Parish

തിരുപ്പിറവി ആഘോഷമാക്കി പൊൻവിള മതബോധനം

ക്ലൈസില കമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ മതബോധന യൂണിറ്റ് ക്രിസ്മസ് ആഘോഷം 28.12.25 ഞായറാഴ്ച്ച രാവിലെ 10.30 ന് വി. വിൻസെന്റ് പള്ളോട്ടി ഹാളിൽ നടന്നു. സിസ്റ്റർ ശാന്തിയുടെ അദ്ധ്യക്ഷതയിൽ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഇടവകയിലെ സിസ്റ്റർ അഖില മേരി, ബ്രദർ അമോദ് ഡൊമിനിക് എന്നിവർ സന്ദേശം നല്കി. തുടർന്ന്, മതബോധന വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. അദ്ധ്യാപകർ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.