Parish

ചാവല്ലൂർപൊറ്റ പള്ളിയിൽ  മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ  വി. കാർലോ അക്യൂട്ടീസ് തിരുനാൾ ആഘോഷിച്ചു.

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര:- ചാവല്ലൂർപൊറ്റ വിശുദ്ധ ദേവസഹായം പള്ളിയിൽ മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ വിശുദ്ധ. കാർലോ  അക്യൂട്ടീസ് തിരുനാൾ ആഘോഷിച്ചു. ഒക്‌ടോബർ 26 ഞായറാഴ്ച വി. കാർലോ  അക്യൂട്ടീസ്നായി പ്രത്യേക ദിവ്യബലി അർപ്പിച്ചു. തിരുനാളിനോട് അനുബന്ധിച്ച് മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഇടവക വിശ്വാസികൾക്കും വിദ്യാർത്ഥികൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ചിത്രരചന, പോസ്റ്റർ മേക്കിങ്ഡിജിറ്റൽ പോസ്റ്റർ മേക്കിങ്, ഡിജിറ്റൽ വീഡിയോ മേക്കിങ്, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക്  ഇടവകവികാരി ഫാ.രാജേഷ് കുറിച്ചിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

Parish

ആറയൂർ വിശുദ്ധ എലിസബത്ത് ദൈവാലയത്തിൽ തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു.

അജിൻ ജോസ് ആറയൂർ നെയ്യാറ്റിൻകര: പാറശ്ശാല: ആറയൂർ വിശുദ്ധ എലിസബത്ത് ദൈവാലയത്തിൻ്റെ 119-ാമത് തിരുനാളിൻ്റെ നോട്ടീസ് ഒക്‌ടോബർ 26 ഞായറഴ്ച രണ്ടാമത്തെ ദിവ്യബലിക്ക് ശേഷം ഇടവക വികാരി മോൺ. വി. പി ജോസ് പ്രകാശനം ചെയ്യുകയും സഹവികാരി ഫാ. ജോബിൻ പോൾ, അജപാലന ശുശ്രൂഷ സമിതി സെക്രട്ടറി ഷാജി, ബി.സി.സി കോഡിനേറ്റർ ജോണസ് ക്രിസ്റ്റഫർ എന്നിവരുടെയും ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ നോട്ടീസിന്റെ ആദ്യ വിതരണം പാരിഷ് കൗൺസിൽ സെക്രട്ടറി ജോസ് വിക്ടറിന് നൽകുകയും ചെയ്തു. ഈ വർഷത്തെ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.