Word of God

ആണ്ടുവട്ടം: മുപ്പത്തിരണ്ടാം വാരം : ചൊവ്വ നവംബർ – 11 വചന വായന

ഒന്നാം വായന ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (2 : 23 – 3 : 9) (അവൾ മരിച്ചതായി ഭോഷന്മാർ കരുതി; അവരാകട്ടെ, ശാന്തി അനുഭവിക്കുന്നു) ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്‌ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തിൽ നിർമിച്ചു. പിശാചിന്റെ അസൂയനിമിത്തം മരണം ലോകത്തിൽ പ്രവേശിച്ചു. അവന്റെ പക്ഷക്കാർ അതനുഭവിക്കുന്നു. നീതിമാൻമാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്‌പർശിക്കുകയില്ല. അവർ മരിച്ചതായി ഭോഷൻമാർ കരുതി; അവരുടെ മരണം പീഡനമായും നമ്മിൽനിന്നുള്ള വേർപാട് നാശമായും അവർ കണക്കാക്കി; അവരാകട്ടെ, ശാന്തി […]

Parish

വിശ്വാസ പരിശീലന അധ്യാപക ദിനം ആചരിച്ചു

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെന്റ് ആന്റെണീസ് ഫൊറോന പള്ളിയിൽ വിശ്വാസ പരിശീലന അധ്യാപക ദിനം നവംബർ 9 ഞായറാഴ്ച രാവിലെ 7.30-നുള്ള ദിവ്യബലിയോടെ ആചരിച്ചു. നെയ്യാറ്റിൻകര രൂപത മൈനർ സെമിനാരി പ്രീഫെക്ട് ഫാ.അനു സി. കലിസ്റ്റസ് ദിവ്യബലിക്ക് മുഖ്യകാർമ്മികനായി. വചന ബോധനത്തിലെ അധ്യാപകരും വിദ്യാർഥികളും ദിവ്യബലിക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. ഇടവക വികാരി ഫാ. ജോയി സാബു വൈ. അധ്യാപകർക്ക് പ്രാർഥനാശംസകൾ നേർന്നു. ഇടവക വികാരിക്കും മുഖ്യകാർമ്മികനും വചന ബോധന പ്രധാന അധ്യാപകൻ […]

Diocese

ശുശ്രൂഷ സമിതികളുടെ പുതിയ ഡയറക്ടർമാർക്ക് സ്വാഗതവും പിരിഞ്ഞുപോകുന്നവർക്ക് ആദരവും അർപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കുടുബത്തിൽ നിന്നും കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്ന ഡയറക്ടർമാരെ ആദരിക്കുകയും പുതുതായി സ്ഥാനമേറ്റ വൈദികരെ സ്വാഗതം ചെയ്യുകയും ചെയ്തു. നവംബർ 05 ബുധനാഴ്ച സംഘടിപ്പിച്ച സംയുക്ത മീറ്റിങ്ങിൽ വച്ച് ശുശ്രൂഷ കോഡിനേറ്റർ മോൺ.വി. പി. ജോസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രൂപത ശുശ്രൂഷ കുടുബത്തിലേക്ക് കടന്നുവന്ന റവ.ഡോ.രാജാദാസ് (അജപാലനം), ഫാ.ക്രിസ്റ്റഫർ (സാമൂഹ്യം), ഫാ.രാഹുൽ ബി.ആന്റോ (വിദ്യാഭ്യാസം), ഫാ.ബെനഡിക്ട് (ആൽമായം) എന്നിവരെയും വിദ്യാഭ്യാസ കാര്യങ്ങളുടെ എപ്പിസ്കോപ്പൽ വികാരിയായി സ്ഥാനമേറ്റ മോൺ.ഡോ.ജോണി കെ. […]

Forane

ചുളളിമാനൂർ ഫൊറോനയിൽ ഇടവകതല അജപാലന സമിതി വിലയിരുത്തലുകൾ പൂർത്തിയാക്കി.

വിജയനാഥ് വി. ചുള്ളിമാനൂർ: രൂപത നിർദേശമനുസരിച്ച് ചുള്ളിമാനൂർ ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ ഇടവകകളിൽ നടത്തിവന്നിരുന്ന കഴിഞ്ഞ ആറുമാസത്തെ പ്രവർത്തന വിലയിരുത്തലുകൾ പൂർത്തിയായി. ഫൊറോന സമിതി ഇടവകകളിൽ സന്ദർശനം നടത്തി സമിതി റിപ്പോർട്ടുകൾ പരിശോധിക്കുകയും വിലയിരുത്തൽ നടത്തുകയുമായിരുന്നു. പ്രത്യേകം തയ്യാറാക്കിയ വിലയിരുത്തൽ ഫോമുകൾ അതാത് സമിതി അംഗങ്ങൾ അവതരിപ്പിച്ചു. ഫൊറോന വികാരി ഫാ.ബിനു റ്റി., സെക്രട്ടറി ഫാ.അനുജോ ജോർജ്, അനിമേറ്റർമാരായ ഫ്രാൻസി അലോഷി, ലീലാ മോഹൻ, ഫൊറോന ജോയിന്റ് സെക്രട്ടറി വിജയനാഥ് എന്നിവർ അടങ്ങിയ സന്ദർശന ടീം നവംബർ […]

Parish

ആറയൂർ ഇടവക തിരുനാളിന് ഭക്തിനിർഭരമായ തുടക്കം.

ശ്രീജ സുരേഷ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ ആറയൂർ വി. എലിസബത്ത് ദൈവാലയത്തിൽ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി മോൺ. വി.പി. ജോസ് തിരുനാൾ കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്ക് ജുഡീഷ്യൽ വികാർ മോൺ. ജോസ് റാഫേൽ മുഖ്യകാർമ്മികനായി, വികാരി ജനറൽ ക്രിസ്തുദാസ് തോംസൺ വചനപ്രഘോഷണം നടത്തി. നവംബർ 7-ന് ആരംഭിച്ച തിരുനാൾ നവംബർ 17 ഞായറാഴ്ച സമാപിക്കും. നവംബർ 8 മുതൽ 12 വരെ ഫാ.ആന്റണി പയ്യപ്പള്ളി നയിക്കുന്ന ജീവിത നവീകരണ ധ്യാനം […]

Forane

ഫമീലിയ 2025 സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫൊറോന വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ ഫെമിലിയ 2025 സംഘടിപ്പിച്ചു. ഫൊറോനയിലെ എല്ലാ വിശ്വാസ പരിശീലന അധ്യാപകരുടെയും വിദ്യാർത്ഥി ലീഡർമാരുടെയും സംഗമമാണ് നടന്നത്. ഫൊറോനാ വികാരി ഫാ.അൽഫോൻസ് ലിഗോരി അധ്യക്ഷത വഹിച്ച ഉദ്‌ഘാടന പൊതുയോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു. “വിശ്വാസ പരിശീലകർ ക്രിസ്തു ദർശനം ഉൾക്കൊണ്ട് ജീവിച്ച് മാതൃക കാട്ടേണ്ടവരാണെന്ന്” ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് വികാരി ജനറൽ പറഞ്ഞു. മുള്ളുവിള ഇടവക വികാരി […]

Word of God

ആണ്ടുവട്ടം: മുപ്പത്തിരണ്ടാം വാരം : തിങ്കൾ നവംബർ – 10 വചന വായന

ഒന്നാം വായന ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (1 : 1-7) (കർത്താവിന്റെ ആത്മാവാൽ ലോകം നിറഞ്ഞിരിക്കുന്നു) ഭൂപാലകരേ, നീതിയെ സ്നേഹിക്കുവിൻ, കളങ്കമെന്നിയേ കർത്താവിനെക്കുറിച്ചു ധ്യാനിക്കുവിൻ, നിഷ്‌കളങ്കതയോടെ അവിടത്തെ അന്വേഷിക്കുവിൻ. അവിടത്തെ പരീക്ഷിക്കാത്ത വർ അവിടത്തെ കണ്ടെത്തുന്നു; അവിടത്തെ അവിശ്വസിക്കാത്തവർക്ക് അവിടന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു. കുടില ബുദ്‌ധി മനുഷ്യനെ ദൈവത്തിൽനിന്ന് അകറ്റുന്നു. അവിടത്തെ ശക്തി പരീക്‌ഷിക്കുന്ന ഭോഷൻമാർ ശാസിക്കപ്പെടുന്നു. ജ്ഞാനം കപടഹൃദയത്തിൽ പ്രവേശിക്കുകയില്ല; പാപത്തിന് അടിമയായ ശരീരത്തിൽ വസിക്കുകയുമില്ല. വിശുദ്ധവും സുശിക്ഷിതവുമായ ആത്മാവ് വഞ്ചനയിൽനിന്ന് ഓടിയകലുന്നു; മൂഢാലോചനകളോടു വേഗം വിടപറയുന്നു, […]

Vatican

മാത്തെർ പോപ്പുളി ഫിദെലിസ് – പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ചുള്ള വത്തിക്കാൻ രേഖ

എന്തുകൊണ്ടാണ് “മാത്തെർ പോപ്പുളി ഫിദെലിസ്” നൽകപ്പെട്ടത്? 1) വിശ്വാസികളുമായുള്ള പരിശുദ്ധ അമ്മയുടെ സ്ഥാനം ക്രിസ്തുരഹസ്യത്തിന്റെ വെളിച്ചത്തിൽ വ്യക്തമാക്കുക.2) മരിയൻ ഭക്തിയുടെ അടിത്തറയെ കൂടുതൽ ആഴത്തിലാക്കുകയും ശരിയായ ദിശയിലേക്ക് നയിക്കുകയും ചെയ്യുക.3) കത്തോലിക്കാ സഭയിൽ ഉയർന്നു വന്ന സുവിശേഷ വിരുദ്ധവും പാരമ്പര്യ വിരുദ്ധവുമായ പഠനങ്ങളെ തള്ളിക്കളയുക.4) പരിശുദ്ധ മറിയം ‘സഹരക്ഷക’യാണെന്നോ, ‘എല്ലാ കൃപകളുടെയും മധ്യസ്ഥ’യാണെന്നോ കത്തോലിക്കാ സഭ ഒരിക്കലും പഠിപ്പിച്ചിട്ടില്ല എന്ന് വ്യക്തമാക്കുക.5) “ഏക രക്ഷകൻ ക്രിസ്തു മാത്രമാണ്” എന്ന വെളിപ്പെടുത്തപ്പെട്ട യാഥാർഥ്യത്തെ മറയ്ക്കാനും സംശയമുണ്ടാക്കാനും സാധ്യതയുള്ള പദപ്രയോഗങ്ങളെക്കുറിച്ച് […]

Parish

ഓരോ പേരും ഓരോ പ്രാർത്ഥനയായി – 464 പേരുകൾ ചേർത്തൊരു ‘ചിത്രകാവ്യം’.

റിനു എസ്. ജസ്റ്റസ് പേയാട്: സെന്റ് ജൂഡ് ഇടവക അംഗങ്ങളുടെ പേരുകൾകൊണ്ട് രൂപപ്പെടുത്തിയ ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ ഛായാചിത്രം തിരുനാളിന്റെ സമാപന ദിവസം പിതാവിന് സമ്മാനിച്ചു. സെന്റ് ജൂഡ് പള്ളിയിലെ 464 അംഗങ്ങളുടെ പേരുകൾ കൊണ്ടാണ് ബിഷപ്പിന്റെ ഛായാചിത്രം വരച്ചിരിക്കുന്നത്. സെന്റ് ജൂഡ് മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയ സംരഭത്തിന് ഇടവകയിലെ 6 ബി.സി.സി.കളിൽ നിന്നുമാണ് പേരുകൾ ശേഖരിച്ചത്. പിതാവിന്റെ പ്രാർത്ഥനകളിൽ നിരന്തം സെന്റ് ജൂഡ് ഇടവകയും ഉണ്ടാകുന്നതിന് ഈ ചിത്രം കാരണമാകുമെന്ന് മീഡിയാ മിനിസ്ട്രി അംഗങ്ങൾ […]

Parish

ആത്മീയ നിറവിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാളിന് കൊടിയിറക്കം.

റിനു എസ്. ജസ്റ്റസ് പേയാട്: പെരുകാവ് സെന്റ് ജൂഡ് നഗർ സെന്റ് ജൂഡ് പള്ളിയിൽ ഈ വർഷത്തെ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാളിന് കൊടിയിറങ്ങി. നവംബർ 2 രാവിലെ 10 മണിക്ക് നടന്ന ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ബിഷപ്പ് എമെരിത്തൂസ് റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിച്ചു. തിരുനാൾ ദിവ്യബലിക്ക് ശേഷം ശേഷം ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമനിക്ക് ഈ വർഷത്തെ തിരുനാളിന് സമാപനം കുറിച്ചുകൊണ്ട് കൊടിയിറക്കി. തിരുനാൾ സമാപന ദിനത്തോടനുബന്ധിച്ച് […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.