Parish

ഫാത്തിമ നഴ്സറി സ്കൂളിൽ ശിശുദിനാഘോഷം

ലിനോ ജോസ് കൊല്ലോട്: കൊല്ലോട് ഫാത്തിമ നഴ്സറി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ജിജു അധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ ഫാ. അനീഷ് ആന്റോ ഉദ്ഘാടനം ചെയ്തു. മേഖല ആനിമേറ്റർ ലിനോ ജോസ് ആശംസകൾ അർപ്പിച്ചു. കുരുന്നുകൾ നെഹ്റുവിന്റെ വേഷവിധാനത്തിൽ വർണ്ണശബളമായ റാലിയിൽ പങ്കുചേർന്നു. സുപ്രസിദ്ധ മജീഷ്യൻ മാസ്റ്റർ വിപിൻ (ധനുവച്ചപുരം) കുട്ടികൾക്കായി മാജിക് ഷോ പ്രകടനം നടത്തി. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഏറ്റവും മികച്ച മൂന്ന് പോസ്റ്ററുകൾക്ക് ക്യാഷ് […]

Word of God

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ നവംബർ : 16 വചന വായന

ഒന്നാം വായന മലാക്കി പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (4 : 1 – 28) (നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും) സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു. അന്ന് അഹങ്കാരികളും ദുഷ്ടൻമാരും വയ്ക്കോൽ പോലെയാകും. ആദിനം അവരെ വേരും ശാഖയും അവശേഷിക്കാത്തവിധം ദഹിപ്പിച്ചുകളയും. എന്നാൽ, എന്റെ നാമം ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ ഉദിക്കും. കർത്താവിൻ്റെ വചനം ദൈവത്തിനു നന്ദി. ✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠ പ്രതിവചനസങ്കീർത്തനം (98 : 5-6, 7-8, 9) കർത്താവ് ഭൂമിയെ നീതിയോടെ വിധിക്കാൻ വരുന്നു. […]

Word of God

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം വാരം : ശനി നവംബർ : 15 വചന വായന

ഒന്നാം വായന ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (18 : 14 – 16, 19: 6 – 9) (ചെങ്കടലിന്റെ മധ്യത്തിൽ നിർബാധമായ പാതയുണ്ടാവുകയും അവർ കുതിരകളെപ്പോലെ കുതിച്ചുചാടുകയും ചെയ്തു) സർവത്ര പ്രശാന്തമൂകത വ്യാപിച്ചപ്പോൾ, അർധരാത്രി ആയപ്പോൾ, അങ്ങയുടെ ആജ്‌ഞയുടെ മൂർച്ചയുള്ള ഖഡ്ഗം ധരിച്ച ധീരയോദ്‌ധാവ്, അങ്ങയുടെ സർവശക്തമായ വചനം, സ്വർഗസിംഹാസനത്തിൽനിന്ന് ആ ശാപഗ്രസ്‌തമായ രാജ്യത്തിന്റെ മധ്യേ വന്നു; അവൻ ഭൂമിയിൽ കാലുറപ്പിച്ച് സ്വർഗത്തോളം ഉയർന്നുനിന്ന് എല്ലാറ്റിനെയും മൃത്യുവാൽ നിറച്ചു. അങ്ങയുടെ മക്കളെ ഉപദ്രവമേല്ക്കാതെ പരിരക്‌ഷിക്കാൻ അവിടത്തെ ഇഷ്ടത്തിനു […]

Word of God

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം വാരം : വെളളി നവംബർ : 14 വചന വായന

ഒന്നാം വായന ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (13 : 1 – 9) (ലോകത്തെ ആരാഞ്ഞ് ഇത്രയുമറിയാൻ കഴിഞ്ഞെങ്കിൽ, ഇവയുടെയെല്ലാം ഉടയവനെ കണ്ടെത്താൻ വൈകുന്നത് എന്തുകൊണ്ട്?) ദൈവത്തെ അറിയാത്തവർ സ്വതേ ഭോഷരാണ്. ദൃഷ്ടിഗോചരമായ നൻമകളിൽനിന്ന് ഉൺമയായവനെ തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ല. ശില്‌പങ്ങളിൽ ശ്രദ്‌ധപതിച്ച അവർ ശില്‌പിയെ തിരിച്ചറിഞ്ഞില്ല. അഗ്‌നി, വായു, കാറ്റ് നക്‌ഷത്രവലയങ്ങൾ, ക്ഷോഭിച്ച സമുദ്രം, ആകാശതേജസ്‌സുകൾ ഇവ ലോകത്തെ ഭരിക്കുന്ന ദേവൻമാരായി അവർ കരുതി. അവയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് മനുഷ്യർ അവയെ ദേവൻമാരായി സങ്കല്‌പിച്ചെങ്കിൽ, അവയെക്കാൾ ശ്രേഷ്‌ഠനാണ് […]

Diocese

ഫാ. സൈമൺ പീറ്റർ നിര്യാതനായി

സ്വന്തം ലേഖൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ മുതിർന്ന വൈദികൻ ഫാ. സൈമൺ പീറ്റർ നിര്യാതനായി, 70 വയസായിരുന്നു. കുറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. മൃതസംസ്‌കാര ശുശ്രൂഷ നാളെ ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വലിയവിള ക്രിസ്‌തുരാജ ദൈവാലയത്തിൽ നടക്കും. വലിയവിളയിൽ നിന്നുള്ള ആദ്യ വൈദികനാണു ഫാ. സൈമൺ പീറ്റർ. വെള്ളിയാഴ്ച രാവിലെ 6.30 മുതൽ 8.00 മണി വരെ അദ്ദേഹം ഇപ്പോൾ വികാരിയായിരുന്ന മൈലമൂട് വേളാങ്കണ്ണിമാതാ ഇടവക പള്ളിയിലും 9.00 മണി മുതൽ 10.30 വരെ അദ്ദേഹം മുമ്പ് […]

Parish

വട്ടപ്പാറ വി. ഫ്രാസിസ് സേവ്യർ പള്ളിയിൽ തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ വട്ടപ്പാറ: വട്ടപ്പാറ വി. ഫ്രാസിസ് സേവ്യർ പള്ളിയിലെ തിരുനാൾ നോട്ടീസ് നവംബർ 09 ഞായറാഴ്ച ഇടവക വികാരി ഫാ. അജി അലോഷ്യസ് പ്രകാശനം ചെയ്തു. തുടർന്ന് ഇടവകയിലെ വിശ്വാസികളുടെ സാന്നിധ്യത്തിൽ നോട്ടീസിന്റെ ആദ്യ വിതരണം ബി.സി.സി കോഡിനേറ്റർ രതീഷിനു കൈമാറിക്കൊണ്ട്‌ നിർവ്വഹിച്ചു. തിരുനാളിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വട്ടപ്പാറ ബൈബിൾ കൺവെൻഷന്റെ പോസ്റ്റർ ഇടവക വികാരി പാരിഷ് കൗൺസിൽ സെക്രട്ടറി ഇസിദോർ ജോയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ നവംബർ 24 […]

Ministry

3 കോടി രൂപയുടെ മൈക്രോ ക്രഡിറ്റ് വായ്പ മേള-2025

ശശി കുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയും ഫെഡറൽ ബാങ്കും സംയുക്തമായി നവംബർ 05 ബുധനാഴ്ച ഉച്ചയ്ക്ക് 02.30 ന് ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സ്വയം സഹായ സംഘാംഗങ്ങൾക്ക് 3 കോടി രൂപയുടെ മൈക്രോ ക്രഡിറ്റ് വായ്പ മേള-2025 സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപത വികാരി ജനറലും നിഡ്സ് പ്രസിഡൻ്റുമായ മോൺ. ഡോ.ക്രിസ്തുദാസ് തോംസൺ അദ്ധ്യക്ഷത വഹിച്ച യോഗം മുൻ നിഡ്സ് പ്രസിഡൻ്റ് മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ശുശ്രൂഷ കോ-ഓഡിനേറ്റർ മോൺ. വി. പി.ജോസ്, […]

Parish

വിശുദ്ധ കാർലോ അക്യൂട്ടീസിന്റെ അനുസ്മരണ ദിനം ആചരിച്ചു

ഷീജ രാജ് പേയാട് : നവംബർ 9 ഞായറാഴ്ച പേയാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ വിശുദ്ധ കാർലോ അക്യൂട്ടീസിന്റെ അനുസ്മരണ ദിനം ആചരിച്ചു. ആഘോഷകരമായ ദിവ്യബലിക്ക് ഇടവക വികാരി ഡോ. ജസ്റ്റിൻ ഡൊമിനിക്ക് നേതൃത്വം നൽകി. മീഡിയ മിനിസ്ട്രി അംഗങ്ങളും, കെ.സി.വൈ.എം അംഗങ്ങളും സംയുക്തമായി ദിവ്യബലിക്കുള്ള ക്രമീകരണങ്ങളും നേതൃത്വവും നൽകി. തുടർന്ന്, മതബോധനത്തിനുശേഷം എട്ടാം ക്ലാസ് മുതലുള്ള മതബോധന വിദ്യാർത്ഥികൾക്കായും യുവജനങ്ങൾക്കായും “സൈബർ ലോകത്തെ വിശുദ്ധൻ” എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസം മത്സരം നടത്തി. മത്സരത്തിന് മീഡിയ […]

Word of God

ആണ്ടുവട്ടം: മുപ്പത്തിരണ്ടാം വാരം : വ്യാഴം നവംബർ – 12 വചന വായന

ഒന്നാം വായന ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (7 : 22 – 8 : 1) (നിത്യതേജസ്‌സിൻ്റെ പ്രതിഫലനമാണവൾ, ദൈവത്തിന്റെ പ്രവർത്തനങ്ങളുടെ നിർമലദർപ്പണം.) സകലതും രൂപപ്പെടുത്തുന്ന ജ്‌ഞാനമാണ് എന്നെ അഭ്യസിപ്പിച്ചത്. അവളുടെ ചൈതന്യം വിവേകമുള്ളതും വിശുദ്ധവും അതുല്യവും ബഹുമുഖവും സൂക്‌ഷമവും ചലനാത്മകവും സ്പഷ്ടവും നിർമലവും വ്യതിരിക്‌തവും ക്‌ഷതമേല്പിക്കാനാവാത്തതും നൻമയെ സ്നേഹിക്കുന്നതും തീക്ഷ്‌ണവും അപ്രതിരോധ്യവും ഉപകാരപ്രദവും ആർദ്രവും സ്‌ഥിരവും ഭദ്രവും ഉത്കൺഠയിൽനിന്നു മുക്‌തവും സർവശക്‌തവും സകലത്തെയും നിയന്ത്രിക്കുന്നതും ബുദ്‌ധിയും നൈർമല്യവും സൂക്‌ഷ്മതയുമുള്ള ചേതനകളിലേക്കു ചുഴിഞ്ഞിറങ്ങുന്നതുമാണ്. എല്ലാ ചലനങ്ങളെയുംകാൾ ചലനാത്മകമാണ് ജ്‌ഞാനം; […]

Word of God

ആണ്ടുവട്ടം: മുപ്പത്തിരണ്ടാം വാരം : ബുധൻ നവംബർ – 12 വചന വായന

ഒന്നാം വായന ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (6 : 2 – 12) (ഏകാധിപതികളേ, നിങ്ങളോടാണ് ഞാൻ പറയുന്നത്. ജ്ഞാനം അഭ്യസിക്കുവിൻ) അനേകസഹസ്രങ്ങളെ ഭരിക്കുകയും അനേകജനതകളുടെ മേലുള്ള ആധിപത്യത്തിൽ അഹങ്കരിക്കുകയും ചെയ്യുന്നവരേ, ശ്രവിക്കുവിൻ. നിങ്ങളുടെ സാമ്രാജ്യം കർത്താവിൽനിന്നു ലഭിച്ചതാണ്; അധീശത്വം അത്യുന്നതനിൽനിന്നാണ്. അവിടന്ന് നിങ്ങളുടെ പ്രവൃത്തികൾ പരിശോധിക്കും; ഉദ്ദേശ്യങ്ങൾ വിചാരണ ചെയ്യും. അവിടത്തെ രാജ്യത്തിന്റെ സേവകൻമാർ എന്ന നിലയ്ക്ക് നിങ്ങൾ ശരിയായി ഭരിക്കുകയോ, നിയമം പാലിക്കുകയോ അവിടത്തെ ലക്ഷ്യത്തിനൊത്ത് ചരിക്കുകയോ ചെയ്തില്ല. അതിനാൽ, അവിടന്ന് നിങ്ങളുടെ നേരേ അതിവേഗം […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.