കട്ടയ്ക്കോട് ഇടവകയിൽ മതബോധന യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്തുരാജത്വ തിരുനാറ്റ്‌ൾ ആചരിച്ചു
സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ 23 -ാം തീയതിഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം ക്രിസ്തുരാജത്വ തിരുനാളുമായി ബന്ധപ്പെട്ട് മതബോധനത്തിൻ്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചു. ഇടവകജനങ്ങളോടൊപ്പം റാലിയിൽ ക്രിസ്തു രാജന്റെയും മാലാഖമാരുടെയും വേഷവും തോരണങ്ങളും ബാനറുകളും പ്ലക്കാർഡുകളും പിടിച്ച് കുട്ടികളും അധ്യാപകരും പങ്കെടുത്തു. കുട്ടികളുടെ ബാൻഡ് മേളവും ഉണ്ടായിരുന്നു. റാലിയെ തുടർന്ന് മതബോധന വിദ്യാർത്ഥികൾക്കുവേണ്ടി ആറ് വിഭാഗങ്ങളിലായി, ചിത്രത്തിന് ചായം നൽകൽ, കുട്ടിക്കവിത, കൊളാഷ്, ഉപന്യാസം, അനുഭവക്കുറിപ്പ് എന്നീ ഇനങ്ങളിൽ […]











