Word of God

ആണ്ടുവട്ടം: ഇരുപത്താറാം വാരം : വെള്ളി ഒക്‌ടോബർ – 03 വചന വായന

ഒന്നാം വായന ബാറുക്ക് പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (1 : 15-22) (കർത്താവിന്റെ സന്നിധിയിൽ ഞങ്ങൾ പാപം ചെയ്തു) നീതി നമ്മുടെ ദൈവമായ കർത്താവിൻറതാണ്. യുദായിലെ ജനവും ജറുസലേം നിവാസികളും നമ്മുടെ രാജാക്കൻമാരും പ്രഭുക്കൻമാരും പുരോഹിതൻമാരും പിതാക്കൻമാരും ഉൾപ്പെടെ ഞങ്ങൾ എല്ലാവരും ഇന്നുവരെ ലജ്ജിതരാണ്. എന്തെന്നാൽ, കർത്താവിന്റെ സന്നിധിയിൽ ഞങ്ങൾ പാപം ചെയ്‌തു. ഞങ്ങൾ അവിടത്തെ അനുസരിച്ചില്ല. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ സ്വരം ശ്രവിക്കുകയോ അവിടന്ന് നല്‌കിയ കല്പനകൾ അനുസരിക്കുകയോ ചെയ്‌തില്ല. ഈജിപ്തുദേശത്തുനിന്ന് ഞങ്ങളുടെ പിതാക്കൻമാരെ കൊണ്ടുവന്ന […]

Word of God

കാവൽമാലാഖമാർ (സ്‌മരണ) ഒക്‌ടോബർ – 02 വചന വായന

ഒന്നാം വായന പുറപ്പാടിന്റെ പുസ്‌തകത്തിൽനിന്ന് (23 : 20-23) (ഒരു ദൂതനെ നിനക്കുമുൻപേ ഞാൻ അയയ്ക്കുന്നു.) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ഇതാ, ഒരു ദുതനെ നിനക്കുമുൻപേ ഞാൻ അയയ്ക്കുന്നു. അവൻ നിന്റെ വഴിയിൽ നിന്നെ കാത്തുകൊള്ളും; ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥ‌ലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും. അവൻ പറയുന്നതെല്ലാം ആദരപൂർവം അനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. എന്റെ നാമം അവനിലുള്ളതുനിമിത്തം നിന്റെ അതിക്രമങ്ങൾ അവൻ ക്‌ഷമിക്കുകയില്ല. അവന്റെ വാക്കു കേൾക്കുകയും ഞാൻ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്യുമെങ്കിൽ നിന്റെ ശത്രുക്കൾക്കു ഞാൻ […]

Parish

ലോഗോസ് പരീക്ഷ നടത്തി

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെന്റ് ആന്റെണീസ് ഫൊറോന പള്ളിയിൽ വച്ച് സെപ്തബർ 28 ഞായറാഴ്ച 02.00 മണിക്ക് ബൈബിൾ കമ്മീഷന്റെ നേതൃത്വത്തിൽ ലോഗോസ് പരീക്ഷ നടത്തി. പേയാട് വിശ്വാസ പരിശീലന സമിതി അംഗങ്ങളായ ലേഖ, ടിനോ ജെ.റോബിൻസൺ, ഫൊറോന അനിമേറ്റർ സിന്ധു എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സെന്ററുകളിലായാണ് പരീക്ഷ നടത്തിയത്. ഇടവക സഹവികാരി ഫാ. അനു സി. ലോഗോസ് പരീക്ഷയുടെ സമയത്തിലുടനീളം സന്നിഹിതനായിരുന്നു. കട്ടയ്ക്കോട്, മാതാനഗർ, പുതുവയ്ക്കൽ എന്നീ ഇടവകകളിൽ നിന്നും എ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.