വൈദീക മന്ദിരവും മെത്രാന്റെ ഭവനവും ആശീർവദിച്ചു
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ റിട്ടയർമ്മെന്റ് ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വൈദീകർക്കും രോഗങ്ങൾ പിടിപെട്ട് ചികിത്സയിൽ കഴിയുന്ന വൈദികർക്കും താമസിക്കാൻ വേണ്ടി നിർമ്മിച്ച വൈദീക മന്ദിരത്തിന്റെ ആശീർവ്വാദം നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമുവലും, സഹമെത്രാൻ റൈറ്റ്. റവ. ഡോ. ഡി. സെൽവരാജനും ചേർന്ന് നിർവ്വഹിച്ചു. ഒക്ടോബര് 01 ബുധനാഴ്ച വൈകീട്ട് 4 മണിയ്ക്ക് നടന്ന പരിപാടിയിൽ വൈദീകരും സിസ്റ്റേഴ്സും രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. രൂപതാ വികാരി ജനറൽ […]











