Parish

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ ഉദിയൻകുളങ്ങര: സെന്റ്. മേരീസ് ഉദിയൻകുളങ്ങര പള്ളിയിൽ കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ (KLCWA) നേതൃത്വത്തിൽ ജൂലൈ 06 ഞായറാഴ്ച ദിവ്യബലിക്കു ശേഷം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇടവകയിലും സമൂഹത്തിലും കുടുംബത്തിലും നേതൃത്വം കൊടുക്കുക എന്ന ലക്ഷ്യത്തോടെ അമ്മമാർക്ക് പരിശീലനം നൽകുന്നതിന്റെ ഭാഗമായി “മക്കൾക്ക് കരുതലാകാൻ അമ്മമാർ” എന്ന വിഷയത്തെ ആസ്പദമാക്കി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ കെ.എൽ.സി ഡബ്ലിയുഎ പ്രസിഡന്റ് പുഷ്പലത വി. അധ്യക്ഷയായി. ഇടവക വികാരി ഫാ. […]

Parish

തൂങ്ങാoപാറ വിശുദ്ധ കൊച്ചുത്രേസ്യാ തീർത്ഥാടന പള്ളിയിൽ യുവജന ദിനാഘോഷം

കിരൺ ജെ.എം. തൂങ്ങാoപാറ : തൂങ്ങാമ്പാറ വിശുദ്ധ കൊച്ചുത്രേസ്യ തീർത്ഥാടന പള്ളിയിൽ കെ.സി.വൈ.എം. ന്റെ നേതൃത്വത്തിൽ യുവജനദിനം ഗംഭീരമായി ആഘോഷിച്ചു. യുവജനദിനത്തിന്റെ ഭാഗമായി ഇടവക വികാരി ഫാ. ജോയ് മത്തിയാസ് ആമുഖ സന്ദേശം നൽകി. ഇടവക കെസിവൈഎം പ്രസിഡന്റ് വിനീഷ് പതാക ഉയർത്തി കെ സി വൈ എം ദിനാഘോഷത്തിന് തുടക്കം കുറിച്ചു.കെസിവൈഎം വൈസ് പ്രസിഡന്റ് കുമാരി ആര്യ യുവജന ദിനാഘോഷത്തിന്റെ പ്രസക്തിയെക്കുറിച്ചും കെ സി വൈ എം സംഘടനയെ കുറിച്ചും സന്ദേശം നൽകുകയും കുമാരി രേഷ്മ […]

ഫെറോനാതല മതബോധന അദ്ധ്യാപകസംഗമവും പുസ്തക പരിചയ ക്ലാസും സംഘടിപ്പിച്ചു
Forane

ഫെറോനാതല മതബോധന അദ്ധ്യാപകസംഗമവും പുസ്തക പരിചയ ക്ലാസും സംഘടിപ്പിച്ചു

പ്രദീപ് ത്രേസിയാപുരം ഉണ്ടൻകോട്: നെയ്യാറ്റിൻകര രൂപതയിലെ ഉണ്ടൻകോട് ഫെറോനയിൽ വിശ്വാസപരിശീലന കമ്മിഷൻ്റെ നേതൃത്വത്തിൽ ‘ അദ്ധ്യാപക സംഗമവും പുസ്തക പരിചയപ്പെടുത്തൽ ക്ലാസും സംഘടിപ്പിച്ചു 29/6/2025 ഞായറാഴ്ച്ച ഉച്ചയ്ക്കു ശേഷം 2.30 മണി മുതൽ 5.00 മണി വരെ ആയിരിന്നു. അദ്ധ്യാപക സംഗമം ഫെറോനാ വികാരി വെരി റവ: ജോസഫ് അനിൽ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ഫൊറോന വിശ്വാസപരിശീലന കമ്മിഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ശ്രീമതി ജയന്തി സ്വാഗതവും ഫെറോനാ […]

Diocese Ministry

ഏറ്റവും മികച്ച ഹൈസ്കൂൾ ആയി സെൻറ് ജോൺസ് HSS ഉണ്ടൻകോട് തെരഞ്ഞെടുക്കപ്പെട്ടു.

നെയ്യാറ്റിൻകര രൂപതാ സ്കൂളുകളിൽ ഏറ്റവും മികച്ച ഹൈസ്കൂൾ ആയി സെൻറ് ജോൺസ് HSS ഉണ്ടൻകോട് തെരഞ്ഞെടുക്കപ്പെട്ടു. പാറശ്ശാല ഉപജില്ലയിൽ നടത്തപ്പെട്ട കലാ ശാസ്ത്ര കായിക മൽസരങ്ങളിൽ പുലർത്തിയ മികവുകൾ, സബ്ജില്ലാ, ജില്ലാ സംസ്കൃതതോത്സവത്തിൽ ഓവറോൾ നേട്ടങ്ങൾ,രൂപതയിൽ സംഘടിപ്പിച്ച KCSL ബാലവേദി,മോറൽ സയൻസ് എന്നിങ്ങനെ വിവിധ മൽസരങ്ങളിൽ മികച്ച വിജയം നേടിയതിൻ്റെയും അടിസ്ഥാനത്തിൽ ആണ് രൂപതയിലെ മികച്ച ഹൈസ്കൂൾ ആയി ഉണ്ടൻകോട് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 25 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടന്ന രൂപതാ ടീച്ചേഴ്സ് […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.