വട്ടവിള വി. യാക്കോബ് ശ്ലീഹ പള്ളിയിൽ തിരുന്നാൾ ആഘോഷങ്ങൾക്ക് ഭക്തി സാന്ദ്രമായ തുടക്കം
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വട്ടവിള വി. യാക്കോബ് ശ്ലീഹ പള്ളിയിൽ തിരുന്നാൾ ആഘോഷങ്ങൾക്ക് ജൂലൈ 18 വെള്ളിയാഴ്ച വൈകുന്നേരം 06:30 തിന് ഇടവക വികാരി ഫാ. ഷാജു സെബാസ്റ്റ്യൻ കൊടിയേറ്റി ഈ വർഷത്തെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു തുടന്ന് ആഘോഷമായ ദിവ്യബലിയ്ക്ക് ഫാ.ജോയി മത്യാസ് മുഖ്യകാർമ്മികനായി ഫാ. ബെനഡിക്ട് ഡേവിഡ് വചനപ്രഘോഷണവും നൽകി. ജൂലൈ 18 വെള്ളിയാഴ്ച തുടങ്ങിയ തിരുന്നാൾ ജൂലൈ 27 ഞായറഴ്ച സമാപിക്കും. തിരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 14,15,16 […]











