General

സെന്റ് തെരേസ കോൺവെന്റ് സ്‌കൂൾ ശതാപ്തി ജൂബിലി വിളംബര ജാഥ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കോൺവെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ശതാപ്തി ജൂബിലി വിളംബര ജാഥ നടത്തി. ഫെബ്രുവരി 24 ചൊവ്വാഴ്ച 9.30-ന് ആരംഭിച്ച വിളംബര ജാഥ നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർപേഴ്സൺ W.R.ഹീബ ഉത്‌ഘാടനം ചെയ്തു.

2026 മാർച്ച് 14-ന് നടക്കുന്ന നൂറാം വാർഷികം ആഘോഷം വിളംബര ജാഥ നടത്തി തുടക്കം കുറിക്കുകയായിരുന്നു. സെന്റ് തെരേസ കോൺവെന്റ് സ്‌കൂളിൽ നിന്ന് ആരംഭിച്ച ജാഥ നെയ്യാറ്റിൻകര ടൗൺ വഴി തിരികെ സ്കൂളിൽ എത്തിച്ചേർന്നു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാരൂപങ്ങൾ പ്ലോട്ടുകൾ എന്നിവ വിളംബര ജാഥ വർണാഭമാക്കി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.