Parish

സിനിമ പ്രദർശനം നടത്തി സെന്റ് ജൂഡ് മീഡിയ മിനിസ്ട്രി

നിത്യ എസ്.

പെരുകാവ്: സെന്റ് ജൂഡ് ഇടവകയിൽ സെന്റ് ജൂഡ് മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി സിനിമ പ്രദർശനം നടത്തി. ജനുവരി 24 ശനി വൈകുന്നേരം 4 മണിക്ക് “The King of kings 2025” എന്ന സിനിമയാണു പ്രദർശിപ്പിച്ചത്‌.

കുട്ടികൾക്ക്‌ ക്രിസ്തുവിനെ കൂടുതൽ മനസ്സിലാക്കുവാനും, അനുഭവിക്കുവാനും കഴിയണം എന്ന ലക്ഷ്യത്തോടെയാണ് മീഡിയ മിനിസ്ട്രി ഈ സിനിമ പ്രദർശനം നടത്തിയത്. 40 വിദ്യാർത്ഥികൾ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.