Parish

സമ്പൂർണ ബൈബിൾ പാരായണം നടത്തി പത്തനാവിള ഇടവക

സ്വന്തം ലേഖകൻ

പത്തനാവിള: പത്തനാവിള സെന്റ് ജോസഫ് പള്ളിയിൽ സമ്പൂർണ്ണ ബൈബിൾ പാരായണം സംഘടിപ്പിച്ചു. ഡിസംബർ 28 ഞായറാഴ്ച വൈകുന്നേരം 5.30 നടന്ന ബൈബിൾ പാരായണത്തിന് ഇടവക വികാരി ഫാ.സജിൻ തോമസ് നേതൃത്വം നല്കി.

ഇടവകയിലെ വിവിധ ശുശ്രൂഷകളുടെയും ഇടവക ജനത്തിന്റെയും സഹകരണത്തോടെ 104 അംഗങ്ങൾ 1 മണിക്കൂർ 12 മിനിറ്റ് കൊണ്ടാണ് ബൈബിൾ വായിച്ചു പൂർത്തിയാക്കിയത്. സമ്പൂർണ്ണ ബൈബിൾ പാരായണം വിശ്വാസികൾക്ക് പുത്തൻ വചനാനുഭവം പകർന്നിട്ടുണ്ട്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.