Vatican

റോം രൂപതയുടെ അജപാലനവർഷ ഉദ്ഘാടനം ഈ മാസം 19-ന്

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: റോം രൂപതയുടെ അജപാലനം വർഷം റോം രൂപതാമെത്രാൻ കൂടിയായ ലെയോ പതിനാലാമൻ പാപ്പാ ഉദ്ഘാടനം ചെയ്യുമെന്ന് റോം രൂപത വികാരിയാത്ത് അറിയിച്ചു. സെപ്റ്റംബർ 19-ന് വൈകുന്നേരം, പ്രാദേശിക സമയം 6 മണിക്ക് രൂപതാ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വചന ശുശ്രൂഷയോടുകൂടിയായിരിക്കും പാപ്പാ ഈ അജപാലന വർഷത്തിന് ഔപചാരിക തുടക്കം കുറിക്കുക.

റോം രൂപതയിലെ ഇടവക വികാരിമാർ, സഹവികാരിമാർ, റെക്ടർമാർ തുടങ്ങിയവർക്കു പുറമെ ഓരോ ഇടവകയിൽ നിന്നും മൂന്നു അത്മായ പ്രതിനിധികളെ വീതവും ഉദ്ഘാടനകർമ്മത്തിൽ പങ്കെടുക്കുവാൻ ക്ഷണിച്ചിട്ടുണ്ട്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.