Parish

രണ്ടാം വത്തിക്കാൻ സൂനഹദോസിനെക്കുറിച്ച് ബി.സി.സി. അംഗങ്ങൾക്ക് ക്ലാസ്സ് സംഘടിപ്പിച്ചു

ബെർളിൻ

പാറശ്ശാല: പാറശ്ശാല ഫെറോനയിലെ കാരോട് വിരുദ്ധ കുരിശിന്റെ പള്ളിയിൽ ജൂലൈ 27 ഞായറാഴ്ച ഉച്ചയ്ക്ക് 02.00 മണിക്ക് ഇടവക വികാരി ഫാ. ജോസഫ് തെറ്റയിൽ റിസോഴ്സ് അംഗങ്ങൾക്ക് സ്വാഗതം അർപ്പിച്ച് കൊണ്ട് ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു.

രണ്ടാം വത്തിക്കാൻ സൂനഹദോസിനെ കുറിച്ചു ബി.സി.സി. ജനറൽ ബോഡി അംഗങ്ങൾക്കുള്ള ക്ലാസ്സ് ഫെറോന റിസോഴ്സ് ടീം അംഗങ്ങൾ- സിസ്റ്റർ റീനറ്റ്, സെലിൻ, സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി. ഇടവകയിൽ നിന്നും ഉപഇടവകയായ വെൺങ്കുളത്തു നിന്നുമായി നൂറിലേ പേർ ക്ലാസ്സിൽ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.