Parish

മീഡിയ മിനിസ്ട്രി ബൈബിൾ ക്വിസ് സംഘടിപ്പിച്ചു

ക്ലൈസില ക്ലമന്റ്

നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി. പോൾ പള്ളിയിലെ മീഡിയ മിനിസ്ട്രി ആഗസ്റ്റ് 31 ഞായറാഴ്ച്ച സിസ്റ്റർ മാർഗ്രറ്റ് മേരി സ്മാരക ബൈബിൾ ക്വിസ് നടത്തി. ഇടവക വികാരി ഫാ. രാജേഷ് കുറിച്ചിയിൽ ഉദ്‌ഘാടനം ചെയ്തു.

3 വിഭാഗങ്ങളായി തിരിച്ച് നടത്തിയ ബൈബിൾ ക്വിസ് വിജയികൾക്ക് ഒന്നാം സ്ഥാനം1000/- രൂപ മെമ്മോന്റോ, രണ്ടാം സ്ഥാനം 750/- രൂപ മെമ്മോന്റോ, മൂന്നാം സ്ഥാനം 500/- രൂപ മെമ്മോന്റോയുമാണു നൽകുക.

ഇടവക ബി.സി.സി. കോഡിനേറ്റർ പി.ജെ.ജപരാജ്, മീഡിയ സെക്രട്ടറി എ. ആർ. ജോസ്, മതബോധന ഹെഡ്മാസ്റ്റർ പി. അനീഷ്, മീഡിയ അംഗം ഡോ. ഡെയ്സിൻ എന്നിവർ നേതൃത്വം നല്കി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.