സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ മീഡിയാ മിനിസ്ട്രിയുടെ ആദ്യ എക്സിക്യൂട്ടീവ് ബോഡി മീറ്റിംഗ് 12 ജൂലൈ 2025 രണ്ടാം ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് മീഡിയാ ഓഫീസിൽ നടക്കും. മീഡിയാ മിനിസ്ട്രിയുടെ രൂപതാതല കാര്യനിർവഹണ സമിതി അംഗങ്ങളും ഫെറോനാതല മീഡിയാ ഡയറക്ടർ അച്ചന്മാരും തെരെഞ്ഞെടുക്കപ്പെട്ട രൂപതാസമിതി അംഗങ്ങളും ഫെറോനാതല മീഡിയാ സെക്രട്ടറിമാരും ചേർന്നതാണ് രൂപതാതല കാര്യനിർവഹണ സമിതിയെന്ന് രൂപതാ മീഡിയാ മിനിസ്ട്രി ഡയറക്ടർ ഫാ.ജസ്റ്റിൻ ഡൊമിനിക്ക് പറഞ്ഞു.
രൂപതാതല കാര്യനിർവഹണ സമിതി അംഗങ്ങൾ
ചാൻസിലർ : വെരി.റവ.ഡോ.ജോസ് റാഫേൽ
ശുശ്രൂഷാ കോ-ഓർഡിനേറ്റർ : മോൺ.വി.പി.ജോസ്
മീഡിയ ഡയറക്ടർ : റവ.ഡോ.ജസ്റ്റിൻ ഡൊമിനിക്ക്
എക്സിക്യൂട്ടീവ് സെക്രട്ടറിമാർ : ഫാ.സജിൻ തോമസ് & ഫാ.ജിബിൻ ദാസ്
ഫെറോനാതല മീഡിയാ ഡയറക്ടർമാർ:
ആര്യനാട് – ഫാ.ജോസഫ് ഷാജി സി.
ബാലരാമപുരം – ഫാ.സാജൻ ആന്റെണി
ചുള്ളിമാനൂർ – ഫാ.ലിജോമോൻ ലീൻ
കാട്ടാക്കട – ഫാ.ലോറൻസ് കെ.ആർ.
കട്ടക്കോട് – ഫാ.ജസ്റ്റിൻ ഡൊമിനിക്
പെരുങ്കടവിള – ഫാ.ഷിജിൻ എം.എസ്.
പാറശ്ശാല – ഫാ.തോമസ് ജൂസാ
നെയ്യാറ്റിൻകര – ഫാ.ജിബിൻ രാജ്
നെടുമങ്ങാട് – ഫാ.അരുൺ രാജ് ഡി.പി.
ഉണ്ടൻകോട് – ഫാ.അരുൺ പി. ജിത്ത്.
വ്ളാത്താങ്കര – ഫാ.രതീഷ് മാർക്കോസ്
ഫെറോനാതല മീഡിയാ സെക്രട്ടറിമാർ:
ആര്യനാട് – റയാൻ റ്റി. സ്റ്റീഫൻ
ബാലരാമപുരം – മനു എം.
ചുള്ളിമാനൂർ – വിജയനാഥ്
കാട്ടാക്കട – അമല സജു
കട്ടക്കോട് – ഷിബു ജി.
നെടുമങ്ങാട് – ആൽബിൻ വി.സി.
നെയ്യാറ്റിൻകര – അനൂപ് എ.സി.
പാറശ്ശാല – ശ്രീജാ എസ്.ആർ.
പെരുങ്കടവിള – അഗസ്റ്റിൻ റ്റി.
ഉണ്ടൻകോട് – രശ്‌മി
വ്ളാതാങ്കരാ – ബെന്നി
തെരെഞ്ഞെടുക്കപ്പെട്ട രൂപതാസമിതി അംഗങ്ങൾ:
സെക്രട്ടറി – മനു.എം. (ബാലരാമപുരം)
ട്രഷറർ – ബെർലിൻ എസ്.ആർ. (പാറശ്ശാല)
റിപ്പോർട്ട് ഇൻ ചാർജ് – പ്രദീപ് എം. (ഉണ്ടൻകോട്)
നെഡ്പാംസോ – രാജൻ വി.എസ്. (കാട്ടാക്കട)
ജീവനാദം – ശ്രീജ ബി.ഒ. (പെരുങ്കടവിള)
ജൂൺ 22 ഞായറാഴ്ചയാണ് രൂപതയിലെ 11 ഫെറോനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ നിന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.




