Diocese

നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ വൈദീക ദിനം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ വൈദീക ദിനം ആഗസ്റ്റ് 04 നു രാവിലെ ദിവ്യബലിയോട് കൂടെ ആരംഭിച്ചു. ദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമുവൽ മിഖ്യകാർമ്മികനായി. നെയ്യാറ്റിൻകര രൂപതയിൽ സേവനം ചെയ്യുന്ന വൈദീകരും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.

തുടർന്ന്, നടന്ന പൊതുയോഗം നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമുവൽ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് സഹമെത്രാൻ റൈറ്റ്. റവ. ഡോ. സെൽവരാജൻ ദാസൻ പിതാവ് ആശംസകൾ നൽകി സംസാരിച്ചു. ഇടവക വൈദികരെ പ്രനിധീകരിച്ച് ഫാ. ബെനഡിക്ടും സന്യാസ വൈദീകരെ പ്രതിനിധീകരിച്ച്‌ ഫാ. ഷിജോ ജോസും ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.