Parish

തിരുനാൾ ഒരുക്കദിനം ആഘോഷിച്ചു

അജിൻ ജോസ്, ആറയൂർ

പാറശ്ശാല: ആറയൂർ വിശുദ്ധ എലിസബത്ത് ദൈവാലയത്തിന്റെ 119-ാമത് തിരുനാൾ ഒരുക്ക ദിനമായ നവംബർ 02 ദിവ്യബലിക്ക് ഇടവക വികാരി മോൺ. വി. പി. ജോസ് മുഖ്യകാർമ്മികനായി. ദിവ്യബലിക്ക് ശേഷം ഇടവക വികാരി തിരുനാൾ ദീപം തെളിയിച്ചു.

തിരുനാൾ കമ്മറ്റി അംഗങ്ങളുടെയും ബി.സി.സി. ഭാരവാഹികളുടെയും ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ ഇടവകയിലെ 24 ബി.സി.സി. യൂണിറ്റുകളിലേക്കുമുള്ള ദീപം കൈമാറുകയും ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.