Kerala

ഡോ. ബെന്നെറ്റ്‌ സൈലം സംസ്ഥാന പിന്നോക്ക സമുദായ കമ്മീഷൻ അംഗം

സ്വന്തം ലേഖകൻ

നെയ്യാടിൻകര: സംസ്ഥാന പിന്നോക്ക സമുദായ കമ്മീഷൻ അംഗമായി പ്രമുഖ ശിശുരോഗ വിദഗ്ദനും, ജനകീയനായ ഡോക്ടരും, സാമൂഹ്യ പ്രവർത്തകനുമായ ഡോ. ബെന്നെറ്റ്‌ സൈലത്തിനെ സർക്കാർ നിയമിച്ചു. നെയ്യാറ്റിൻകര രൂപതയിലെ ഉച്ചക്കട ഇടവക അംഗവും പുനലൂർ രൂപതാമെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിൻ്റെ ഇളയ സഹോദരനുമാണ് ഡോ. ബെന്നറ്റ് സൈലം.

ഇന്ത്യൻ നേവിയിലും കേരളാസ്റ്റേറ്റ്‌ ഹെൽത്ത്‌ സർവ്വീസിലും സ്തുത്യർഹമായ സേവനം ചെയ്തിരുന്നു. ഈ അടുത്ത കാലത്താണ് Govt W& C Hospital ൽ നിന്നും സീനിയർ Consultant Paediatrician ആയി വിരമിച്ചത്‌.

ഇദ്ദേഹം ആരോഗ്യപ്രവർത്തകരുടെ മികച്ച സംഘടകനും പരിശീലകനുംകൂടിയാണു.

support@preigo.com

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.