Forane

കെ.എൽ.സി.എ. മെമ്പർഷിപ്പ് ക്യാമ്പയിൻ ഫൊറോനതല ഉദ്ഘാടനം പാറശാലയിൽ

അജിൻ ജോസ് ആറയൂർ

നെയ്യാറ്റിൻകര: കെ.എൽ.സി.എ. 2025-2026 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ പാറശാല ഫൊറോനതല ഉദ്ഘാടനം ഇടിച്ചക്കപ്ലാമൂട് പള്ളിയിൽ നടന്നു. ആഗസ്റ്റ് 24 ഞായറാഴ്ച നടന്ന ഫൊറോനതല ക്യാമ്പയിന്റെ ഉദ്ഘാടനം ഫൊറോന വികാരി ഫാ. ഡെന്നിസ് മണ്ണൂർ നിർവഹിച്ചു.

ഫൊറോന പ്രസിഡന്റ് സി.സുരേന്ദ്രൻ, രൂപത സെക്രട്ടറി. സുരേഷ് ജോസഫ്, ഫൊറോന വൈസ് പ്രസിഡന്റ് മാരായ ജോൺ പി., സുമ വി., സെക്രട്ടറി. മോഹനൻ എ., ഖജാൻജി ബിജു ആർ., ജോയിന്റ് സെക്രട്ടറി വിമല എൽ., ഫൊറോന എക്സിക്യൂട്ടീവ് അംഗങ്ങളായ മുത്തപ്പൻ കെ., വസന്തകുമാരി എ., യൂണിറ്റ് ഭാരവാഹികളായ വിമലാംബിക, പുഷ്പവല്ലി എന്നിവർ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.