Parish

കുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കാൻ മാധ്യമങ്ങൾക്ക് വിട

ഷീജാ രാജ്

പേയാട്‌: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ കുടുംബ പ്രേഷിതത്വ സമിതിയുടെ നേതൃത്വത്തിൽ “കുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കാൻ മാധ്യമങ്ങൾക്ക് വിട ” എന്ന പ്രോഗ്രാം നടത്തി. സെപ്റ്റംബർ 14 മുതൽ 20 വരെയാണ് ഈ പ്രവർത്തനം ഇടവക വിശ്വാസികൾക്കായി കുടുംബ ശുശ്രൂഷ സമിതി നൽകിയത്.

ഈ ഏഴു ദിവസവും ഒരു മണിക്കൂർ സമയം മാധ്യമങ്ങളെ മാറ്റിവെച്ച് കുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കുന്ന ഫോട്ടോ അയച്ചുതന്ന കുടുംബങ്ങളെ സെപ്റ്റംബർ 28 ഞായറാഴ്ച കുടുംബ പ്രേഷിതത്വ സമിതിയുടെ നേതൃത്വത്തിൽ ഇടവക വികാരി സമ്മാനം നൽകി അഭിനന്ദിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.