സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു. മെയ് 24 ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൻ മുഖ്യകാർമികനും ഇടവക വികാരി ഫാ.ജോയി സാബു വൈ, സഹവികാരി ഫാ.ഫ്രാങ്കോ അറക്കപ്പാടൻ TOR, ഇടവകാംഗം ഫാ.ഡയനീഷ്യസ് R B എന്നിവർ സഹകാർമികരായി. രണ്ട് മാസത്തെ പരിശീലനത്തിനൊടുവിൽ ഇടവകയിലെ 15 കുരുന്നുകളാണ് യേശുവിനെ
മെയ് 26 ചൊവ്വ ഒന്നാം വായന വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുൻകൂട്ടി അറിയിച്ച പ്രവാചകൻമാർ ഈ രക്ഷയെക്കുറിച്ച് ആരായുകയും അന്വേഷിക്കുകയും ചെയ്തു) സഹോദരരേ, നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി മുൻകൂട്ടി അറിയിച്ച പ്രവാചകൻമാർ ഈ രക്ഷയെക്കുറിച്ച് ആരായുകയും അന്വേഷിക്കുകയും ചെയ്തു. ക്രിസ്തു സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അനന്തരമഹത്ത്വത്തെക്കുറിച്ചും അവരിലുണ്ടായിരുന്ന ക്രിസ്തുവിന്റെ ആത്മാവ് മുൻ കൂട്ടി പ്രവചിച്ചു. അവരാകട്ടെ, അത് എപ്പോഴെന്നും എങ്ങനെയെന്നും ആരായുകയും ചെയ്തു. അവർ
Sanjo News @2023. All Rights Reserved.