സിമി സെൽവെസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിന്റ് ആന്റെണീസ് ഫൊറോന പള്ളിയിൽ ബി.സി.സി. പ്രതിനിധികൾക്കുവേണ്ടിയുള്ള ക്ലാസും പ്ലാൻ ആൻഡ് ബഡ്ജറ്റ് രൂപീകരണവും നടന്നു. മാർച്ച് 01 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച പദ്ധതി രൂപീകരണത്തിന് കട്ടയ്ക്കോട് ഫൊറോന വികാരിയും ഇടവക വികാരിയുമായ ഫാ ജോയ് സാബു വൈ. നേതൃത്വം നൽകി. കട്ടയ്ക്കോട് ഇടവക സഹവികാരി ഫാ.ഫ്രാങ്കോ അറക്കപ്പാടൻ TOR പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന്, ഫാ.ജോയ് സാബുവും നെയ്യാറ്റിൻകര
മാർച്ച് 03 ചൊവ്വ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (നന്മ പ്രവർത്തിക്കാൻ ശീലിക്കുവിൻ നീതി അന്വേഷിക്കുവിൻ) സോദോമിൻ്റെ അധിപതികളേ, കർത്താവിൻ്റെ വചനം ശ്രവിക്കുവിൻ. ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനങ്ങൾ ശ്രദ്‌ധിക്കുവിൻ. നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ. നിങ്ങളുടെ ദുഷ്‌കർമങ്ങൾ എൻെറ സന്നിധിയിൽ നിന്നു നീക്കിക്കളയുവിൻ. നിങ്ങളുടെ അകൃത്യങ്ങൾ അവസാനിപ്പിക്കുവിൻ. നൻമ പ്രവർത്തിക്കാൻ ശീലിക്കുവിൻ. നീതി അന്വേഷിക്കുവിൻ. മർദനം അവസാനിപ്പിക്കുവിൻ. അനാഥരോടു നീതി ചെയ്യുവിൻ. വിധവകൾക്കുവേണ്ടി വാദിക്കുവിൻ. കർത്താവ് അരുൾചെയ്യുന്നു: വരുവിൻ,
Sanjo News @2023. All Rights Reserved.